കാർലോസ് ജുവാൻ ഫിൻലെ
ക്യൂലക്സ് ഫസിയറ്റസ്(Culex fasciatus) അഥവാ ഈഡിസ് ഈജിപ്തി (Aedes aegypti) കൊതുകുകളാണ് മഞ്ഞപ്പനി (Yellow fever) സംക്രമിപ്പിക്കുന്നത് എന്ന് കണ്ടെത്തിയ ക്യുബൻ വൈദ്യശാസ്ത്രഞ്ജനാണ് കാർലോസ് ജുവാൻ ഫിൻലെ.[1]
കാർലോസ് ജുവാൻ ഫിൻലെ | |
---|---|
ജനനം | കമാഗ്വേ, ക്യൂബ | ഡിസംബർ 3, 1833
മരണം | ഓഗസ്റ്റ് 20, 1915 | (പ്രായം 81)
ദേശീയത | ക്യൂബൻ |
കലാലയം | ജെഫേഴ്സൺ മെഡിക്കൽ കോളേജ് |
അറിയപ്പെടുന്നത് | കൊതുകുകളേയും മഞ്ഞപ്പനിയേയും കുറിച്ചുള്ള ഗവേഷണം |