ടുവാലു എന്ന രാജ്യത്തിന്റെ ദേശാടിസ്ഥാനത്തിലുള്ള ഇന്റർനെറ്റ് ഉന്നത-തല ഡൊമൈൻ (ccTLD) നാമമാണ്‌ .tv. ഏതൊരാൾക്കും നിശ്ചിത പ്രതിഫലം നൽകി .tv എന്ന ഡൊമൈൻ നാമം (.com.tv, .net.tv, .org.tv തുടങ്ങിയ കരുതിവെക്കപ്പെട്ട ഡൊമൈൻ നാമങ്ങൾ ഒഴികെ) രജിസ്റ്റർ ചെയ്യാവുന്നതാണ്. റ്റെലിവിഷൻ എന്നതിന്റെ ചുരുക്കരൂപമായതിനാൽ ഈ ഡൊമൈൻ നാമം മിക്ക tv ചാനലുകലും ഉപയോഗിച്ചു വരുന്നു. നിലവിൽ ഈ ഡൊമൈൻ വെരിസൈൻ ഉടമസ്ഥതയിലുള്ള ഡോട്ട് റ്റിവി (.tv) എന്ന കമ്പനിയാണ് വ്യാപരിപ്പിക്കുന്നത്. ഈ കമ്പനിയുടെ 20% ശതമാനം ടുവാലു സർക്കാറിന്റെ ഉടമസ്ഥതയിലാണ്.

.tv
അവതരിച്ചത് 1996
TLD type Country code top-level domain
നില Active
രജിസ്ട്രി The .tv Corporation (a VeriSign company)
Sponsor Government of Tuvalu
Intended use Entities connected with  Tuvalu
Actual use Marketed commercially for use in television or video-related sites; can be registered and used for any purpose
Registration restrictions None
ഘടന Direct second-level registrations are allowed; some second-level domains such as gov.tv are reserved for third-level domains representing entities in Tuvalu
Documents
Dispute policies UDRP
വെബ്സൈറ്റ് www.verisign.tv
"https://ml.wikipedia.org/w/index.php?title=.tv&oldid=3531987" എന്ന താളിൽനിന്ന് ശേഖരിച്ചത്