Jump to content

ചാലികാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സിഖുകാർ ചക്രങ്ങളുമായി - 1844-ലെ നിഹാങ് അബ്ചൽ നഗർ എന്ന ഗ്രന്ഥത്തിൽ നിന്നും

പത്തൊമ്പതാം നൂറ്റാണ്ടിൽ സിഖ് പോരാളികൾ ആയുധമായി ഉപയോഗിച്ചിരുന്ന ഒരു തരം വളയങ്ങളെയാണ്‌ ചാലികാർ എന്നു വിളിക്കുന്നത്. ചക്രം എന്നും അറിയപ്പെടുന്നു. പത്ത് ഇഞ്ച് വ്യാസമുള്ള ഈ വളയം അവരുടെ തലപ്പാവിന്റെ അറ്റത്ത് കെട്ടിയിരുന്നു. ഇതിന്റെ പുറത്തെ വശം ഉരച്ച് മൂർച്ച വച്ചിരിക്കും, ഈ വളയങ്ങൾ വിരലിലോ വടിയിലോ ഇട്ട് കറക്കി എതിരാളിയുടെ നേർക്കെറിയുന്നു. ഇതു കൊണ്ട് എതിരാളിയുടെ തലയറുത്ത് പോകാറുണ്ടായിരുന്നു[1]‌.

ഇതും കാണുക

അവലംബം

  1. HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 173–174. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ചാലികാർ&oldid=1719839" എന്ന താളിൽനിന്ന് ശേഖരിച്ചത്