"ചിത്രാംഗദൻ (പൂമ്പാറ്റ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Content deleted Content added
(ചെ.) Manojk എന്ന ഉപയോക്താവ് ചിത്രാംഗദൻ(പൂമ്പാറ്റ) എന്ന താൾ ചിത്രാംഗദൻ (പൂമ്പാറ്റ) എന്നാക്കി മാറ്റിയ... |
(ചെ.) വർഗ്ഗം:ചിത്രശലഭങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 29: | വരി 29: | ||
{{Butterfly-stub}} |
{{Butterfly-stub}} |
||
{{ശലഭം}} |
{{ശലഭം}} |
||
[[Category:ചിത്രശലഭങ്ങൾ]] |
21:18, 23 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ചിത്രാംഗദൻ(Painted Courtesan) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E.consimilis
|
Binomial name | |
Euripus consimilis (Westwood, 1850)
|
ഭാരതത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചിത്രശലഭങ്ങളിൽ ഒന്ന്. മഴക്കാടുകളിലും വനപ്രദേശങ്ങളിലും പൊതുവേ കാണപ്പെടുന്നു.
പ്രത്യേകതകൾ
ആൺശലഭവും പെൺശലഭവും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്.[1]ആമത്താളി മരത്തിലാണ് (Trema orientalis)ഇവ മുട്ടയിടുന്നത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- Bingham, C.T. (1905):' 'The Fauna of British India, Including Ceylon and Burma. Lepidoptera, Volume 1
- www.butterflycircle.com[1]
- http://ifoundbutterflies.com/83-euripus/euripus-consimilis
Wikimedia Commons has media related to Tanaecia_lepidea.