Jump to content

സംവാദം:സാന്ത്വനചികിത്സ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ഇതാണോ സ്വാന്ത്വന ചികിത്സ എന്നു മലയാളത്തിൽ കാണുന്നത് (അമൃത ഹോസ്പിറ്റൽ വകയായിട്ടൊക്കെ)?--പ്രവീൺ:സംവാദം‍ 14:08, 30 ഒക്ടോബർ 2007 (UTC)[മറുപടി]

എങ്കിൽ തലക്കെട്ട് അങ്ങനെയാക്കിയിട്ട് ബാക്കിയൊക്കെ റീഡയറക്ട് ചെയ്താൽ പോരേ.--Shiju Alex 14:10, 30 ഒക്ടോബർ 2007 (UTC)[മറുപടി]

ശരിക്കും ഇതുതന്നെയാണോന്നറിയില്ല ഷിജൂ--പ്രവീൺ:സംവാദം‍ 14:19, 30 ഒക്ടോബർ 2007 (UTC)[മറുപടി]

വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് പരിചരണം നൽകുന്നത് പാല്ലിയേറ്റീവ് പരിചരണമല്ല..--Arayilpdas 15:13, 30 ഒക്ടോബർ 2007 (UTC)[മറുപടി]


Please remove the quotes from the heading of this article. --Shiju Alex 11:47, 11 നവംബർ 2007 (UTC)[മറുപടി]

ഇംഗ്ലീഷിൽ രണ്ട് എല്ല് കാണുന്നു. എങ്കിലും പാലിയേറ്റീവ് എന്നല്ലേ ഉച്ചാരണം ല്ല എന്നുണ്ടോ?--അഭി 03:11, 26 ഏപ്രിൽ 2008 (UTC)[മറുപടി]

പാല്ലിയേറ്റീവ് എന്നത് വേദന കുറക്കുക, ക്ലേശം കുറക്കുക എന്ന അർത്ഥമല്ലേ തരുന്നത്. പാലിയേറ്റീവ് എന്നൊരു പദം ആദാനം ചെയ്യണോ. --ചള്ളിയാൻ ♫ ♫ 05:23, 26 ഏപ്രിൽ 2008 (UTC)[മറുപടി]

തലക്കെട്ട്

സ്വാന്ത്വന ചികിത്സ/ പാലിയേറ്റീവ്_പരിചരണം എന്ന തലക്കെട്ടല്ലേ ഇതിനു ചേരുക?--ഷിജു അലക്സ് (സംവാദം) 15:02, 15 ഡിസംബർ 2012 (UTC)[മറുപടി]

ല്ല എന്ന് ഇരട്ടിപ്പിക്കേണ്ട ആവശ്യമില്ല. പാലിയേറ്റീ(റ്റി)വ് പരിചരണം എന്ന് മതിയാകും -- റസിമാൻ ടി വി 15:09, 15 ഡിസംബർ 2012 (UTC)[മറുപടി]

പാലിയേറ്റീവ് പരിചരണം എന്നു തന്നെയാണ് നല്ലത്. ല ഇരട്ടിക്കേണ്ട ആവശ്യമില്ല. അരുൺ / അരുൺ (സംവാദം) 16:08, 15 ഡിസംബർ 2012 (UTC)[മറുപടി]

സാന്ത്വന ചികിത്സ എന്ന് കേരളത്തിൽ പരക്കെ ഉപയോഗിക്കുന്നുണ്ട്. ആ പേരിൽ വേണമങ്കിൽ തിരിച്ചുവിടൽ താളും ഉണ്ടാക്കാവുന്നതാണ് --Adv.tksujith (സംവാദം) 18:10, 15 ഡിസംബർ 2012 (UTC)[മറുപടി]
സ്വാന്ത്വനം സാന്ത്വനം. പാല്ലിയേറ്റീവ് പാലിയേറ്റീവ് രങ്കൻ(RanKan) (സംവാദം) 20:31, 15 ഡിസംബർ 2012 (UTC)[മറുപടി]


തലക്കെട്ട് മാറ്റിയിട്ടുണ്ട്. --ഷിജു അലക്സ് (സംവാദം) 01:57, 16 ഡിസംബർ 2012 (UTC)[മറുപടി]

float.--രങ്കൻ(RanKan) (സംവാദം) 02:50, 16 ഡിസംബർ 2012 (UTC)[മറുപടി]

പാല്ലിയേറ്റീവ് എന്ന് ആളുകൾ തിരഞ്ഞുവരാൻ സാധ്യതയുള്ള സ്ഥിതിക്ക് തിരിച്ചുവിടൽ മായ്ക്കേണ്ടിയിരുന്നില്ല -- റസിമാൻ ടി വി 09:16, 16 ഡിസംബർ 2012 (UTC)[മറുപടി]

ഇരട്ടിപ്പിച്ച തലക്കെട്ടിൽനിന്ന് തിരയാനുള്ള സാധ്യതയില്ലെന്ന് കരുതിയാണ് ഒഴിവാക്കിയത്. അങ്ങനെയൊരു സാധ്യതയുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ പുനഃസ്ഥാപിക്കാം. --Vssun (സംവാദം) 09:09, 17 ഡിസംബർ 2012 (UTC)[മറുപടി]
Palliative എന്നതിന്റെ ഉച്ചാരണം പാല്ലിയേറ്റീവ് എന്നാണെന്ന് കുറേ പേരെങ്കിലും കരുതുന്നതുകൊണ്ടല്ലേ ഇത്രയും കാലം ലേഖനം ആ തലക്കെട്ടോടെ നിന്നത്. ഇനിയും ആളുകൾ അങ്ങനെ തിരഞ്ഞുവരാൻ സാധ്യതയുണ്ടെന്ന് കരുതുന്നു -- റസിമാൻ ടി വി 12:08, 17 ഡിസംബർ 2012 (UTC)[മറുപടി]

Family Friend Doctor

ഒരു കുടുംബ സുഹൃത്ത് ഡോക്ടർ ഈ കാലഘട്ടത്തിൽ ഓരോ വ്യക്തികൾക്കും അനിവാര്യമാണെന്ന് 30 വർഷത്തെ റിസേർച്ചിൽ നിന്നും ബോധ്യപ്പെട്ടിരിക്കുന്നു.അതിനായുള്ള ഒരു പ്രോജക്ടാണ് TAJ FAMILY FRIEND DOCTOR.വിശദവിവരങ്ങൾ +91 9946 75 9923 എന്ന വാട്ട്സാപ്പ് നമ്പരിൽ ലഭ്യമാണ്.