ഉപയോക്താവ്:Shijualex
ഷിജു അലക്സ്. പാലക്കാട് ജില്ലയിലുള്ള കരിമ്പ എന്ന ഗ്രാമം ആണ് സ്വദേശം. ഇപ്പോൾ ബാംഗ്ലൂരിലാണ് ജോലി. ദൈനംദിനപ്രവർത്തനങ്ങൾക്കിടയിൽ നിന്ന് മോഷ്ടിച്ചെടുക്കുന്ന സമയം മലയാളം വിക്കിസരംഭങ്ങളുടെ പ്രവർത്തനത്തിനു് ഉപയോഗിക്കുന്നു.
2006 ജൂൺ 21നു് മലയാളം വിക്കിപീഡിയയിൽ അംഗത്വം എടുത്തു . എന്റെ മലയാളം വിക്കിസംരംഭങ്ങളിലെ പ്രവർത്തനചരിത്രം ഇവിടെ വായിക്കാം.
- ഇമെയിൽ വിലാസം: shijualexonlinegmail.com
മലയാളത്തിൽ http://jyothisasthram.blogspot.com/, http://shijualex.blogspot.com/ എന്നീ ബ്ലോഗുകളിൽ ജ്യോതിർഭൗതിക, ഭൗതികശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
താരകങ്ങൾ
സഹവിക്കിപീഡിയർ എനിക്ക് ഇതു വരെ തന്ന താരകങ്ങൾ ഇവിടെ കാണാം. ദയവായി എനിക്കുള്ള താരകങ്ങൾ User:Shijualex/Awards എന്ന താളിൽ മാത്രം തരിക.
|
ഇന്ന്: 2024 നവംബർ 23
മലയാളം വിക്കിപീഡിയ ലോഗോകൾ
[തിരുത്തുക]വിക്കിപ്രചരണത്തിനും മറ്റുമായി മലയാളം വിക്കിപീഡിയയുടെ ലോഗോ പലയിടത്തും ഉപയോഗിക്കേണ്ടി വരുമല്ലോ. പക്ഷെ ഇപ്പോഴും പലരും പഴയ ലോഗോ ആണു് ഉപയോഗിക്കുന്നത് എന്ന് കാണുന്നു. മലയാളം വിക്കിപീഡിയയുടെ പുതിയ ലോഗോയുടെ വിവിധ റെസലൂഷനുള്ള പടങ്ങൾ ലഭ്യമാണു്.
-
ലഘുചിത്രമായി ഉപയോഗിക്കാൻ
-
വെബ്ബിനു്
-
പ്രിന്റിങ്ങിനു്
പോസ്റ്ററിനായി http://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_poster.png എന്ന പടവും ലഭ്യമാണു്.
പുറം കണ്ണികൾ
[തിരുത്തുക]വിക്കിപീഡിയ സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]- http://stats.wikimedia.org/EN/TablesWikipediaML.htm
- http://stats.wikimedia.org/EN/TablesWikipediaGrowthSummary.htm
- http://stats.wikimedia.org/EN/Sitemap.htm
എഡിറ്റ് കൗണ്ടറുകൾ
[തിരുത്തുക]- http://tools.wikimedia.de/~river/cgi-bin/count_edits?user=Shijualex&dbname=mlwiki_p&machread=1
- http://toolserver.org/~vvv/yaec.php?user=shijualex&wiki=mlwiki_p
- http://tools.wikimedia.de/~interiot/cgi-bin/count_edits?user=Shijualex&dbname=mlwiki_p
- http://tools.wikimedia.de/~interiot/cgi-bin/Tool1/wannabe_kate?username=shijualex&site=ml.wikipedia.org
ഉപകരണങ്ങൾ
[തിരുത്തുക]- പുതിയവർ
- വിക്കിയിലെ നേംസ്പേസുകൾ കാണാനുള്ള ഉപാധി
- ജുനൈദിന്റെ വിക്കി ടൂളുകൾ
- ജുനൈദിന്റെ യൂണിക്കോഡ് ടൂൾ
- മലയാളം വിക്കിയിലെ ഷോർട്ട് പേജുകൾ
- http://ml.wikipedia.org/wiki/Special:Deadendpages
- http://ml.wikipedia.org/wiki/User:ReyBrujo/Dumps
- http://vo.wikipedia.org/wiki/Gebanibespik:Smeira#Answers.3F
- http://www.aksharangal.com/index.php
- http://vaarththakal.wordpress.com/how-to-change-fonts-to-unicode/
- 1 - മില്യൺ = 1 ദശലക്ഷം = 10 ലക്ഷം
- 10 മില്യൺ = 1 കോടി
- 1 ബില്യൺ - 100 കോടി
- പ്രപഞ്ചത്തിന്റെ പ്രായം = 13.6 ബില്യൺ വർഷം = 1360 കോടി വർഷം
- ഭൂമിയുടെ പ്രായം = 4.54 ബില്യൺ വർഷം = 454 കോടി വർഷം
ലേഖനങ്ങൾ
[തിരുത്തുക]മലയാള ഭാഷയെകുറിച്ചുള്ള ലേഖനങ്ങൾ
[തിരുത്തുക]- ചരിത്രത്തെ വീണ്ടെടുക്കുക - പി. സോമനാഥൻ
- വേണം നമുക്ക് ഏകീകൃതമായ ഒരെഴുത്തുരീതി - പി. സോമനാഥൻ
- സംവൃതം പ്രത്യേക സ്വരം - എബി
- സംവൃതവും ലിപിയും - എബി
- മലയാള അക്ഷരമാലാചിത്രീകരണം
- എഴുതുന്നതു പോലെ ഉച്ചരിക്കുന്ന ഭാഷ - ഉമേഷ്
- എന്താണു് ഈ അറ്റോമിക് ചില്ലു പ്രശ്നം?- ഉമേഷ്
മലയാളം വിക്കിപീഡിയയെക്കുറിച്ചുള്ളവ
[തിരുത്തുക]- http://livescience.wordpress.com/2008/08/25/ml-wikipedia/
- http://jaalakachilla.blogspot.com/2007/12/blog-post.html
- http://bloghelpline.blogspot.com/2008/04/4_13.html
- http://bloghelpline.blogspot.com/2008/09/blog-post.html
വിക്കിപീഡിയയെക്കുറിച്ചുള്ളവ
[തിരുത്തുക]വെടിമരുന്ന് ഇടയ്ക്കിടയ്ക്ക് ആവശ്യം വരും
[തിരുത്തുക]അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ലേഖനങ്ങളിൽ ചേർക്കാനുള്ളവ
[തിരുത്തുക]മറ്റുള്ളവ
[തിരുത്തുക]മലയാളം വിക്കിപീഡിയ സംരംഭങ്ങളിൽ സംഭാവന ചെയ്യുന്നവർക്കു ഇതു വരെ ലഭിച്ചതിൽ ഏറ്റവും മികച്ച അഭിനന്ദനം .
ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവർ സ്വകാര്യതകൾക്കു വേണ്ടി കളയുമ്പോൾ അതെല്ലാം മാറ്റി വച്ച് മറ്റുള്ളവർക്കുവേണ്ടി വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൽ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്. നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.
ഇവിടെ നിന്ന് http://jaalakachilla.blogspot.com/2007/12/blog-post.html
സർവ്വവിജ്ഞാനകോശം
[തിരുത്തുക]
പീന്നീടുള്ള ആവശ്യത്തിനു
[തിരുത്തുക]- http://anglicanhistory.org/india/chatterton1924/index.html
- http://books.google.co.in/books?id=2N046vzK824C&pg=PA33&lpg=PA33&dq=Vedanayaka+cms&source=bl&ots=kaoPIEekaf&sig=Qju4HoSCB4dgxqZYygYx4ETgBDU&hl=ml&sa=X&oi=book_result&resnum=4&ct=result#PPA25,M1
- എന്റെ പരീക്ഷണശാല -ഉപയോക്താവ്:Shijualex/lab
http://ml.wikipedia.org/wiki/special:whatlinkshere/User:shijualex
{{db-meta|your reason}}
വിക്കിപീഡിയ:നക്ഷത്ര ബഹുമതികൾ
വിക്കിപീഡിയ:വിക്കി പഞ്ചായത്ത്
വിക്കിപീഡിയ:വിക്കി സമൂഹം
വിക്കിപീഡിയ:പിറന്നാൾ സമിതി
വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
- http://ml.wikipedia.org/wiki/Special:Statistics?action=raw
- http://ml.wikipedia.org/wiki/User:Vssun/depth
- http://ml.wikipedia.org/wiki/User:Shijualex/monobook.js
Shijualex പരീക്ഷണം
-->
ലേഖനങ്ങളുടെ എണ്ണം = 86,218
ബ്യൂറോക്രാറ്റുകളുടെ എണ്ണം = 2 |
യൂണീക്കോഡ് 5.1നു് ഉപയോഗിക്കാവുന്ന ആയുധങ്ങൾ
- മൊഴി കീമാൻ 2.0.0 - http://shijualexonline.googlepages.com/mozhi_2.0.0.exe
- ലിനക്സിൽ 5.1 മൊഴി സ്കീം ഇൻസ്റ്റാൾ ചെയ്യുവാനും സംശയദുരീകരണത്തിനും ഈ പോസ്റ്റ് വായിക്കുക - http://chithrangal.blogspot.com/2008/05/blog-post_15.html
- യൂണീക്കോഡ് 5.1 നെ പിന്തുണയ്ക്കുന്ന അഞ്ജലി ഓൾഡ് ലിപി ഫോണ്ടു് - https://docs.google.com/leaf?id=0B4hBi4hJ-5mnOGI5NWYzODctYjA2Yy00ZjUzLTg2OTgtMzEyZTNkYmIyYzQw&hl=en
- യൂണിക്കോഡ് 6.0 മീര ഫോണ്ട്. https://docs.google.com/leaf?id=0B_XmWnovtixBNjA2NjgzOTItMGQ1ZC00YTZmLTllMGYtNjI3YzU5NzE1YWNj&hl=en&pli=1
- സമ്മർദ്ദം ക്രമീകരിച്ച ഉപയോക്താക്കൾ
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- വിക്കിപീഡിയയിൽ ഉറങ്ങുന്ന ഉപയോക്താക്കൾ
- 21,000-ൽ കൂടുതൽ തിരുത്തലുകൾ ഉള്ള ഉപയോക്താക്കൾ
- ഈമെയിലിൽ ബന്ധപ്പെടാവുന്ന വിക്കിപ്പീഡിയർ
- പ്രവാസികളായ ഉപയോക്താക്കൾ
- പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്ന ഉപയോക്താക്കൾ
- സാഹിത്യ തൽപരരായ ഉപയോക്താക്കൾ
- ബ്ലോഗുള്ള ഉപയോക്താക്കൾ
- പാലക്കാട് ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- User MLW-2013