Jump to content

ചിത്രാംഗദൻ (പൂമ്പാറ്റ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:50, 20 സെപ്റ്റംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vinayaraj (സംവാദം | സംഭാവനകൾ)

ചിത്രാംഗദൻ(Painted Courtesan)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E.consimilis
Binomial name
Euripus consimilis
(Westwood, 1850)

ഭാരതത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചിത്രശലഭങ്ങളിൽ ഒന്ന്. മഴക്കാടുകളിലും വനപ്രദേശങ്ങളിലും പൊതുവേ കാണപ്പെടുന്നു.

പ്രത്യേകതകൾ

ആൺശലഭവും പെൺശലഭവും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്.[1]ആമത്താളി മരത്തിലാണ് (Trema orientalis)ഇവ മുട്ടയിടുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ചിത്രശാല


"https://ml.wikipedia.org/w/index.php?title=ചിത്രാംഗദൻ_(പൂമ്പാറ്റ)&oldid=2397274" എന്ന താളിൽനിന്ന് ശേഖരിച്ചത്