Jump to content

കൺട്രി മ്യൂസിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
American Country music
Stylistic origins
Cultural origins1920s, Southern United States
Typical instruments
Derivative forms
Subgenres
Fusion genres
Other topics

ഒരു ജനപ്രിയ അമേരിക്കൻ സംഗീത വിഭാഗമാണ് കൺട്രി മ്യൂസിക് (അല്ലെങ്കിൽ കൺട്രി ആൻഡ് വെസ്റ്റേൺ).1920-കളുടെ ആരംഭത്തിൽ തെക്കേ അമേരിക്കയിൽ ഉദയം കൊണ്ട ഇത്. അമേരിക്കൻ നാടോടി ഗാനങ്ങൾ (പ്രത്യേകിച്ച് അപ്പാലാച്ചിൻ നാടൻ സംഗീതം) ബ്ലൂസ് തുടങ്ങിയവയിൽ നിന്നാണ് വേരുകൾ സ്വീകരിച്ചിട്ടുള്ളത്..[1]

അവലംബം

[തിരുത്തുക]
  1. Richard A. Peterson (1999-12-15). Creating Country Music: Fabricating Authenticity. University of Chicago Press. p. 9. ISBN 978-0-226-66285-5.
"https://ml.wikipedia.org/w/index.php?title=കൺട്രി_മ്യൂസിക്&oldid=4107898" എന്ന താളിൽനിന്ന് ശേഖരിച്ചത്