ഫാസ്റ്റ് ഫൈവ്
ദൃശ്യരൂപം
Fast Five | |
---|---|
സംവിധാനം | Justin Lin |
നിർമ്മാണം | Neal H. Moritz Vin Diesel Michael Fottrell |
രചന | Chris Morgan |
ആസ്പദമാക്കിയത് | Characters by Gary Scott Thompson |
അഭിനേതാക്കൾ | |
സംഗീതം | Brian Tyler |
ഛായാഗ്രഹണം | Stephen F. Windon |
ചിത്രസംയോജനം | Kelly Matsumoto Fred Raskin Christian Wagner |
സ്റ്റുഡിയോ | Original Film One Race Films |
വിതരണം | Universal Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $125 million |
സമയദൈർഘ്യം | 130 minutes |
ആകെ | $626.1 million[1] |
2011-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്‌ഷൻ ചലച്ചിത്രമാണ് ഫാസ്റ്റ് ഫൈവ്.[2] വിൻ ഡീസൽ , പോൾ വാക്കർ എന്നിവർ ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാറോട്ട മത്സരങ്ങളും കാറുകളും മുഖ്യ കഥാ പാത്രം ആകുന്ന ദ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന പരമ്പരയിലെ 5-മത്തെ ചിത്രം ആണ് ഇത്. ജസ്റ്റിൻ ലിൻ ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കഥ
[തിരുത്തുക]ഡി എസ് എസ് പിടികൂടാൻ നടക്കുന്ന ഹെർനാൻ എന്ന അഴിമതിക്കാരൻ ആയ വ്യാപാരിയിൽ നിന്നും ഡോമിനികോ ബ്രയാൻ എന്നിവർ $ 100 മില്യൺ കവരുന്നതാണ് കഥാ സാരം.
കഥാപാത്രങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Gray, Brandon (May 9, 2011). "Weekend Report: 'Thor' Thwacks It Within the Park". Box Office Mojo. Amazon.com. Archived from the original on 2013-01-05. Retrieved May 14, 2011.
- ↑ "Fast Five Becomes Fast & Furious 5: Rio Heist and Picks Up New Poster". Scannain. Archived from the original on 2011-07-04. Retrieved 2012-12-21.