Jump to content

ഫോസ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫോസ്സ[1]
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Carnivora
Suborder: Feliformia
Family: Eupleridae
Genus: Cryptoprocta
Bennett, 1833
Species:
C. ferox
Binomial name
Cryptoprocta ferox
Bennett, 1833
Range map showing the fossa's distribution in Madagascar. Areas in red mark its distribution and run along the outer edge of the island.
Distribution of Cryptoprocta ferox[2]
Synonyms

ഫോസ്സ എന്നത് മഡഗാസ്കറിൽ കാണപ്പെടുന്ന പൂച്ചയോടു സാമ്യമുള്ള ഒരു സസ്തന വർഗ്ഗമാണ്. Eupleridae കുടുംബത്തിലെ ഒരു അംഗമായ ഈ ജീവി കീരികളുടെ (Herpestidae) കുടുംബവുമായി വളരെ അടുത്തു ബന്ധമുള്ളവയാണ്. ഇവയുടെ ശാരീരിക പ്രത്യേകതകൾ പൂച്ചകളെ പോലെയും എന്നാൽ മറ്റ് സ്വഭാവവിശേഷങ്ങൾ കീരികളുമായി അടുത്ത ബന്ധം പുലർത്തുന്നതുമായതിനാൽ ഇവയുടെ വർഗ്ഗീകരണത്തിന് വിവാദമുണ്ട്.

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MSW3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IUCN എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഫോസ്സ&oldid=3342939" എന്ന താളിൽനിന്ന് ശേഖരിച്ചത്