Jump to content

ഭിന്നകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗണിതശാസ്ത്രത്തിൽ, രണ്ട് പൂർണ്ണ സംഖ്യകളുടെ അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ ഭിന്നകങ്ങൾ എന്ന് വിളിക്കുന്നു. പൂർണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ എന്ന രൂപത്തിൽ സൂചിപ്പിക്കുന്നു. അതിൽ b പൂജ്യം ആകരുത്. a-യെ അംശം എന്നും , b -യെ ഛേദമെന്നും വിളിക്കുന്നു.

ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളിൽ സൂചിപ്പിക്കാം. എന്നത് ഒരു ഉദാഹരണം.

"https://ml.wikipedia.org/w/index.php?title=ഭിന്നകം&oldid=3943309" എന്ന താളിൽനിന്ന് ശേഖരിച്ചത്