Jump to content

മാജിക് സ്ലിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാജിക് സ്ലിം
മാജിക് സ്ലിം ഇരുപത്തിയഞ്ചാം ബ്ലൂസ് ഫെസ്റ്റിവലിൽ
മാജിക് സ്ലിം ഇരുപത്തിയഞ്ചാം ബ്ലൂസ് ഫെസ്റ്റിവലിൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമോറിസ് ഹോൾട്
പുറമേ അറിയപ്പെടുന്നമാജിക് സ്ലിം
ജനനം(1937-08-07)ഓഗസ്റ്റ് 7, 1937
മിസ്സിസ്സിപ്പി, അമേരിക്ക
മരണംഫെബ്രുവരി 21, 2013(2013-02-21) (പ്രായം 75)
ഫിലാഡെൽഫിയ
വിഭാഗങ്ങൾബ്ലൂസ്
ഉപകരണ(ങ്ങൾ)ഗായകൻ, ഇലക്ട്രിക്ക് ഗിറ്റാർ
വർഷങ്ങളായി സജീവം1955–2013
വെബ്സൈറ്റ്Official website

'ബ്ലൂസ്' എന്ന അമേരിക്കൻ- ആഫ്രിക്കൻ നാടൻപാട്ട് രീതിയെ ജനകീയമാക്കിയ ഗായകനും ഗിറ്റാർ വിദഗ്ദ്ധനുമായിരുന്നു മാജിക് സ്ലിം എന്നറിയപ്പെടുന്ന മോറിസ് ഹോൾട് (7 ആഗസ്റ്റ് 1937 - 21 ഫെബ്രുവരി 2013).

ജീവിതരേഖ

[തിരുത്തുക]

അമേരിക്കയിലെ മിസിസ്സിപ്പിയിൽ ജനിച്ചു. പതിമൂന്നാം വയസിലുണ്ടായ അപകടത്തിൽ വലത് കൈയിലെ ചെറുവിരൽ നഷ്ടപ്പെട്ടതോടെ, പിയാനോ വായിച്ചിരുന്ന സ്ലിം ഗിറ്റാറിലേക്ക് തിരിഞ്ഞു. ചിക്കാഗോ ബ്ലൂസ് എന്ന സംഗീത സംഘത്തിലെ പ്രധാനിയായിരുന്നു. തന്റെ മുറിഞ്ഞ കൈവിരൽ ഉപയോഗിക്കാൻ പാകത്തിൽ പുതിയൊരു ഗിത്താർ അവതരണരീതി സ്ലിം അവലംബിച്ചു.[1]

മുപ്പതോളം ആൽബങ്ങൾ അദ്ദേഹം പുറത്തിറക്കി.

ആൽബങ്ങൾ

[തിരുത്തുക]
  • ലെറ്റ് മി ലവ് യൂ
  • ബോൺ ഓൺ ബാഡ് സൈൻ
  • ലിവിങ് ചിക്കാഗോ ബ്ലൂസ്

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ഗിത്താറിസ്റ്റ് മാജിക് സ്ലിം അന്തരിച്ചു". മാതൃഭൂമി. 23 ഫെബ്രുവരി 2013. Archived from the original on 2013-02-23. Retrieved 23 ഫെബ്രുവരി 2013.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാജിക്_സ്ലിം&oldid=4092488" എന്ന താളിൽനിന്ന് ശേഖരിച്ചത്