Jump to content

സൈപ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cyprus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Cyprus

Κυπριακή Δημοκρατία (Greek)
Kypriakī́ Dīmokratía
Kıbrıs Cumhuriyeti (Turkish)
Flag of Cyprus
Flag
Coat of arms of Cyprus
Coat of arms
ദേശീയ ഗാനം: Υμνος είς την Ελευθερίαν
Ýmnos eis tīn Eleutherían
Hymn to Liberty1
Location of  സൈപ്രസ്  (dark green) – on the European continent  (light green & dark grey) – in the European Union  (light green)
Location of  സൈപ്രസ്  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)

തലസ്ഥാനം
and largest city
Nicosia (Lefkosia, Lefkoşa)
ഔദ്യോഗിക ഭാഷകൾGreek and Turkish[1]
നിവാസികളുടെ പേര്Cypriot
ഭരണസമ്പ്രദായംPresidential republic
• President
Nicos Anastasiades
Independence 
from the United Kingdom
• Date
16 August 1960[2]
• Independence Day
1 October[3]
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
9,251 കി.m2 (3,572 ച മൈ) (167th)
•  ജലം (%)
negligible
ജനസംഖ്യ
• 1.1.2009 census
801,600 (estimate)
•  ജനസാന്ദ്രത
85/കിമീ2 (220.1/ച മൈ) (85th)
ജി.ഡി.പി. (PPP)2007 IMF estimate
• ആകെ
$21.400 billion[4] (107th)
• പ്രതിശീർഷം
$27,171[4] (30th)
ജി.ഡി.പി. (നോമിനൽ)2007 IMF estimate
• ആകെ
$21.303 billion[4] (87th)
• Per capita
$27,047[4] (28th)
ജിനി (2005)29
low · 19th
എച്ച്.ഡി.ഐ. (2006)Increase 0.912
Error: Invalid HDI value · 30th
നാണയവ്യവസ്ഥEuro2 (EUR)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്357
ISO കോഡ്CY
ഇൻ്റർനെറ്റ് ഡൊമൈൻ.cy3
  1. Also the national anthem of Greece.
  2. Before 2008, the Cypriot pound.
  3. The .eu domain is also used, shared with other European Union member states.

മദ്ധ്യധരണാഴിയുടെ കിഴക്കുവശത്തുള്ള ഒരു യൂറേഷ്യൻ ദ്വീപുരാജ്യമാണ് സൈപ്രസ്. (ഗ്രീക്ക്: Κύടπρος, Kýpros; തുർക്കിഷ്: Kıbrıs), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സൈപ്രസ് (ഗ്രീക്ക്: Κυπριακή Δημοκρατία, Kypriakí Dimokratía) ടർക്കിക്ക് (അനറ്റോളിയ) തെക്കാണ് സൈപ്രസ്.

മെഡിറ്ററേനിയനിലെ മൂന്നാമത്തെ വലിയ ദ്വീപായ സൈപ്രസ്, മേഖലയിൽ ജനപ്രിയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നുമാണ്‌. വർഷം തോറും 24 ലക്ഷം വിനോദസഞ്ചാരികളെ സൈപ്രസ് ആകർഷിക്കുന്നു. [5] ബ്രിട്ടീഷ് കോളനിയായിരുന്ന സൈപ്രസ് 1960-ൽ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1961-ൽ സൈപ്രസ് ഒരു കോമൺ‌വെൽത്ത് റിപ്പബ്ലിക്ക് ആയി. ഒരു വികസിത രാജ്യമായ സൈപ്രസ് 2004 മെയ് 1 മുതൽ യൂറോപ്യൻ യൂണിയൻ അംഗമാണ്.

1974-ൽ ഗ്രീക്ക് സൈപ്രിയോട്ടുകളും റ്റർക്കിഷ് സൈപ്രിയോട്ടുകളും തമ്മിൽ സാമുദായിക കലാ‍പമുണ്ടാ‍യി. ഗ്രീക്ക് സൈപ്രിയോട്ടുകൾ പട്ടാള അട്ടിമറിയിലൂടെ സൈപ്രസിന്റെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചു. ഗ്രീക്ക് സൈനിക ഭരണകൂടത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പട്ടാള അട്ടിമറി ശ്രമം (കൂ). ഇതേത്തുടർന്ന് റ്റർക്കി സൈപ്രസിനെ ആക്രമിച്ച് സൈപ്രസ് ദ്വീപിന്റെ മൂന്നിലൊന്ന് ഭാഗം കയ്യേറി. ആയിരക്കണക്കിന് സൈപ്രിയോട്ടുകൾ ഇതെത്തുടർന്ന് അഭയാർത്ഥികളായി. ദ്വീപിനു വടക്ക് ഒരു പ്രത്യേക റ്റർക്കിഷ് സൈപ്രിയോട്ട് രാഷ്ട്രീയ സംവിധാനം സ്ഥാപിതമായി. ഈ സംഭവവും ഇതെത്തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും ഇന്നും തുടരുന്ന ഒരു വിവാദവിഷയമാണ്.

അവലംബം

[തിരുത്തുക]
  1. Constitution of the Republic of Cyprus: "The official languages are Greek and Turkish" (Appendix D, Part 01, Article 3)
  2. Cyprus date of independence Archived 2006-06-13 at the Wayback Machine. (click on Historical review)
  3. Cyprus Independence Day, 1 October
  4. 4.0 4.1 4.2 4.3 "Cyprus: GDP data 2004-2008". IMF, World Economic Outlook Database, October 2008.
  5. Invest in Cyprus website - figures do not include tourism to the occupied North [1] Archived 2008-03-06 at the Wayback Machine.

‍‍

"https://ml.wikipedia.org/w/index.php?title=സൈപ്രസ്&oldid=3977854" എന്ന താളിൽനിന്ന് ശേഖരിച്ചത്