Jump to content

ജാക്ക് കാലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jacques Kallis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jacques Kallis
Kallis in 2015
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Jacques Henry Kallis
ജനനം (1975-10-16) 16 ഒക്ടോബർ 1975  (49 വയസ്സ്)
Cape Town, Western Cape, South Africa
വിളിപ്പേര്Jakes, Woogie,[1] Kalahari
ഉയരം1.86 cm (6.1 in)
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm fast-medium
റോൾBatting all-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 262)14 December 1995 v England
അവസാന ടെസ്റ്റ്26 December 2013 v India
ആദ്യ ഏകദിനം (ക്യാപ് 38)9 January 1996 v England
അവസാന ഏകദിനം12 July 2014 v Sri Lanka
ആദ്യ ടി20 (ക്യാപ് 4)21 October 2005 v New Zealand
അവസാന ടി202 October 2012 v India
പ്രാദേശിക തലത്തിൽ
വർഷംടീം
1993/94–2003/04Western Province
1997Middlesex
1999Glamorgan
2006/07–2007/08Cape Cobras
2008–2010Royal Challengers Bangalore
2008/09–2010/11Warriors
2011–2014Kolkata Knight Riders
2011/12–2013/14Cape Cobras
2014/15–2015/16Sydney Thunder
2015Trinidad and Tobago Red Steel
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 166 328 257 424
നേടിയ റൺസ് 13,289 11,579 19,695 14,845
ബാറ്റിംഗ് ശരാശരി 55.37 44.36 54.10 43.53
100-കൾ/50-കൾ 45/58 17/86 62/97 23/109
ഉയർന്ന സ്കോർ 224 139 224 155*
എറിഞ്ഞ പന്തുകൾ 20,232 10,750 29,033 13,673
വിക്കറ്റുകൾ 292 273 427 351
ബൗളിംഗ് ശരാശരി 32.65 31.79 31.69 30.68
ഇന്നിംഗ്സിൽ 5 വിക്കറ്റ് 5 2 8 3
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 6/54 5/30 6/54 5/30
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 200/– 131/– 264/– 162/–
ഉറവിടം: Cricinfo, 14 February 2016

ദക്ഷിണാഫ്രിക്കയിലെ ഒരു ക്രിക്കറ്റ് താരമാണ് ജാക്ക്വസ് ഹെൻറി കാലിസ്. 1975 ഒക്ടോബർ 16 നാണ് ജനിച്ചത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഒരു ഓൾ റൗണ്ടറാണ് അദ്ദേഹം. ഏകദിനത്തിലും ടെസ്റ്റിലും 11,000 റൺസും 250 വിക്കറ്റുകളും നേടിയ ഒരേയൊരു ക്രിക്കറ്റ് താരമാണ് കാലിസ്. ഏറ്റവും കൂടൂതൽ ടെസ്റ്റ് സെഞ്ച്വറി എന്ന പട്ടികയിൽ സച്ചിനും റിക്കി പോണ്ടിങിനും പിന്നിലായി നിൽക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Player Profile". Cricket South Africa. Archived from the original on 15 January 2013. Retrieved 25 January 2013.
"https://ml.wikipedia.org/w/index.php?title=ജാക്ക്_കാലിസ്&oldid=4116562" എന്ന താളിൽനിന്ന് ശേഖരിച്ചത്