Jump to content

ലാത്വിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Latvia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Latvia

Latvijas Republika
Flag of Latvia
Flag
Coat of arms of Latvia
Coat of arms
ദേശീയ മുദ്രാവാക്യം: "For Fatherland and Freedom"  
(Latvian: Tēvzemei un Brīvībai)
ദേശീയ ഗാനം: "God bless Latvia!"  
(Latvian: Dievs, svētī Latviju!)
Location of  ലാത്വിയ  (dark green) – on the European continent  (light green & dark grey) – in the European Union  (light green)  —  [Legend]
Location of  ലാത്വിയ  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)  —  [Legend]

തലസ്ഥാനം
and largest city
Riga
ഔദ്യോഗിക ഭാഷകൾLatvian
വംശീയ വിഭാഗങ്ങൾ
59.2% Latvians
28.0% Russians
  3.7% Belarusians
  2.5% Ukrainians
  6.6% others[1]
നിവാസികളുടെ പേര്Latvian
ഭരണസമ്പ്രദായംParliamentary republic
• President
Egils Levits
Krišjānis Kariņš
Independence 
from Russia and Germany
• Declared1
November 18, 1918
• Recognized
January 26, 1921
• Suspended
August 5, 1940
• Proclaimed2
May 4, 1990
• Completed
September 6, 1991
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
64,589 കി.m2 (24,938 ച മൈ) (124th)
•  ജലം (%)
1.5
ജനസംഖ്യ
• December 2007 estimate
2,270,700 (143rd)
• 2000 census
2,375,000
•  ജനസാന്ദ്രത
36/കിമീ2 (93.2/ച മൈ) (166th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$39.731 billion[2] (92nd)
• പ്രതിശീർഷം
$17,416[2] (IMF) (46th)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$27.341 billion[2] (83th)
• Per capita
$11,984[2] (IMF) (47th)
ജിനി (2003)37.7
medium
എച്ച്.ഡി.ഐ. (2007)Increase 0.855
Error: Invalid HDI value · 45th
നാണയവ്യവസ്ഥയൂറോ (EUR)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
കോളിംഗ് കോഡ്371
ISO കോഡ്LV
ഇൻ്റർനെറ്റ് ഡൊമൈൻ.lv 3
1 Latvia is continuous with the first republic.
2 Secession from Soviet Union begun.
3 Also .eu, shared with other European Union member states.

ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ലാത്‌വിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലാത്‌വിയ). വടക്ക് എസ്റ്റോണിയ(343 km), തെക്ക് ലിത്വാനിയ (588 km), കിഴക്ക് ബെലാറസ് (141 km) റഷ്യൻ ഫെഡറേഷൻ (276 km) എന്നിവയാണ് ഇതിന്റെ അതിർത്തികൾ. പടിഞ്ഞാറു വശത്തെ ബാൾട്ടിക് കടലിന്റെ മറുകരയിൽ സ്വീഡൻ സ്ഥിതി ചെയ്യുന്നു. 64,589 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തീർണം. ഡിസംബർ 2007 വരെയുള്ള കണക്കുകളനുസരിച്ച് 2,270,700 ആണ് ജനസംഖ്യ. രാജ്യത്തെ 26 ജില്ലകളായി (ഡിസ്ട്രിക്ട്) വിഭാഗിച്ചിരിക്കുന്നു. റിഗ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

അവലംബം

[തിരുത്തുക]
  1. Ethnicity figures 2008 from Latvian Central Statistic Bureau
  2. 2.0 2.1 2.2 2.3 "Report for Selected Countries and Subjects".
"https://ml.wikipedia.org/w/index.php?title=ലാത്വിയ&oldid=3497143" എന്ന താളിൽനിന്ന് ശേഖരിച്ചത്