യോനി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]യോനി
- ഗർഭപാത്രം, ഗർഭാശയം;
- ഉദ്ഭവം;
- സ്ത്രോതസ്സ്, ഉറവ്;
- വിശ്രമസ്ഥലം;
- സൂക്ഷിപ്പുസ്ഥലം;
- പാത്രം;
- ഇരിപ്പിടം;
- വാസസ്ഥലം;
- പക്ഷിക്കൂട്, തൊഴുത്ത്;
- കുടുംബം;
- വർഗം, വംശം, ജാതി;
- ജന്മനാഉള്ള ജീവിതസ്ഥിതിയോ പദവിയോ (മനുഷ്യൻ, ക്ഷത്രിയൽ, മൃഗം, പക്ഷി എന്നിങ്ങനെ);
- വിത്ത്, ധാന്യം; ഖനി; ചെമ്പ്; ജലം