Physics Model Test Paper 4

Download as pdf or txt
Download as pdf or txt
You are on page 1of 13

PHYSOL EXAMINATION SERIES

CHAPTER 7- SYSTEMS OF PARTICLES AND ROTATIONAL MOTION


SUNDAY 25-07-2021 @ 7.00pm
PES06 TIME: 1 HOUR

MAXIMUM SCORE:30

General Instructions to Students


● There is a ‘cool-off time’ of 15 minutes in addition to maximum writing time
● Use cool-off time to get familiarise with questions and their answers
● Read questions and instructions carefully before answering
● Calculations, figures, graphs should be shown in the answer sheet itself
● You can write any number of questions fully or partially to get a maximum
score of 30
● Electronic devices except non-programmable calculators are not allowed in the
examination
Questions from 1 to 4 carries 1 score
1 Radius of gyration of a disc of radius(R)rotating about an axis passing through the centre 1
and perpendicular to the disc is..........
2 Dimensional Formula of Torque is......... 1
3 In pure rotational motion every particle of the body has the same angular velocity at any instant of 1
time. State whether this statement is True or False.
4 The inability of a body to stop rotational motion by itself is called......... 1

Questions from 5 to 8 carries 2 score


5 Distinguish between linear motion and Rotational motion 2
6 Find the moment of inertia of the ring about its diameter 2
7 Obtain the relation between linear velocity and angular velocity 2
8 State the theorem of parallel axes on moment of inertia. 2

Questions from 9 to 12 carries 3 score


9 A wheel starting from rest acquires an angular velocity of 10 rad/s in two seconds. The 3
2
moment of inertia of the wheel is 0.4 kg m . Calculate the torque acting on it.
10 A girl rotates on a swivel chair as shown below.
a)What happens to her angular speed when she stretches her arms?
1
b) Name and state the conservation law applied for your
justification. 2

11 a) The rotational analogue of force is ......... 1


b) The rotational analogue of mass is ............ 1
c) The turning effect of force is maximum when the angle between r⃗ and ⃗
F is………… 1

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
12 (a)Derive the expression for Kinetic Energy in rotational motion 2
(b) In the case of a ring of mass M and radius R rolls over a horizontal surface, show that
both the translational and rotational kinetic energy have the same value. 1

Questions from 13 to 16 carries 4 score


13 We know that angular momentum is a quantity associated with rotation of a body.
a) Write down the dimensional formula of Angular momentum. 1
b) When polar ice melts what will happen to the duration of a day? 3

14 (a)Show that τ = dl for rotational motion. 2


dt
(b) State the law of conservation of angular momentum. 1
(c) Write an example for the motion in which angular momentum is conserved.
1
15 a)In the absence of external torque........ of an isolated system remains constant 1
b) Why planets move faster at near region of sun and slower when they are far away? 3
16 (a)State perpendicular axis theorem. 1
(b)Using this theorem find the moment of inertia of a disc about its diameter. 3

Questions 17 and 18 scores 5 each


17 Moment of inertia is the analogue of mass in rotational motion. But unlike mass; it is not a
fixed quantity.
a) Moment of inertia can be regarded as a measure of rotational inertia. Why?
1
b) Write any two factors on which the moment of inertia of a rigid body depends.
c) The moments of inertia of two rotating bodies A and B are I A and I B (I A > I B ) and their 2
angular momentum are equal. Which one has a greater kinetic energy? Explain. 2
18 In an experiment with a bicycle rim, keeping the ring in the vertical position with both the
strings in one hand, put the wheel in fast rotation (see fig). When
string B is released, the rim keeps rotating in a vertical plane and
the plane of rotation turns around the string A.
(a) Mention the law that explains the above result. 1
(b) How will you distinguish a hard-boiled egg and a raw egg by
spinning each on a table top? 2
(c)A solid cylinder of mass 20kg rotates about its axis with an
angular speed of 100 rad s-1 . The radius of the cylinder is 0.25m. 2
What is the kinetic energy associated with the rotation of the
cylinder?What is the magnitude of angular momentum of the
cylinder about its axis?

Best wishes to all


HSPTA MALAPPURAM

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
PHYSOL EXAMINATION SERIES
അധ്യായം 7 - കണികാവ്യൂഹവും ഭ്രമണചലനവും
25-07-2021 ഞായർ 7.00 pm
PES06 M സമയം : 1 മണിക്കൂർ
പരമാവധി സ്കോർ : 30
വിദ്യാർത്ഥികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ
* നിർദ്ദിഷ്ട സമയത്തിന് പുറമെ 15 മിനിറ്റ് 'കൂൾ ഓഫ് ടൈം' ഉണ്ടായിരിക്കും.
* "കൂൾ ഓഫ് ടൈം' ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും
ഉപയോഗിക്കുക.
* ഉത്തരങ്ങൾ എഴുതുന്നതിന് മുമ്പ് ചോദ്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.
* കണക്ക്കൂട്ടലുകൾ, ചിത്രങ്ങൾ, ഗ്രാഫുകൾ, എന്നിവ ഉത്തരപേപ്പറിൽ തന്നെ ഉണ്ടായിരിക്കണം.
* പരമാവധി 30 സ്കോർ കിട്ടുന്നതിന് എത്ര ചോദ്യങ്ങൾ വേണമെങ്കിലും മുഴുവനായോ
ഭാഗികമായോ എഴുതാം.
* പ്രോഗ്രാമുകൾ ചെയ്യാനാകാത്ത കാൽക്കുലേറ്ററുകൾ ഒഴികെയുള്ള ഒരു ഇലക്ട്രോണിക്
ഉപകരണവും ഉപയോഗിക്കുവാൻ പാടില്ല.

1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.


1 R ആരമുള്ള ഒരു ഡിസ്കിന് ലംബമായി മധ്യഭാഗത്ത് കൂടിയുള്ള അക്ഷത്തിലെ ആരമിക 1
ഭ്രമണം/ഘൂർണന വ്യാസാർധം.
2 ടോർക്കിന്റെ (ബലആഘൂർണം) ഡൈമെൻഷണൽ സൂത്രവാക്യം 1
3 ശുദ്ധമായ ഭ്രമണ ചലനത്തിൽ വസ്തുവിലെ ഓരോ കണങ്ങൾക്കും ഏത് നിമിഷവും ഒരേ 1
കോണീയ പ്രവേഗമാണ്. ഈ പ്രസ്താവന ശരിയോ തെറ്റോ എന്ന് പ്രസ്താവിക്കുക.
4 ഒരു വസ്തുവിന് സ്വയം അതിന്റെ ഭ്രമണ ചലനം നിർത്താനുള്ള കഴിവില്ലായ്മയെ ............ 1
വിളിക്കുന്നു

5 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം.


5 രേഖീയ ചലനവും ഭ്രമണ ചലനവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക. 2
6 വ്യാസരേഖ അക്ഷമായുള്ള ഒരു വൃത്തവളയത്തിന്റെ മൊമെന്റ് ഓഫ് ഇനേർഷ്യ 2
(ജഡത്വാഘൂർണം) കണ്ടുപിടിക്കുക
7 രേഖീയ പ്രവേഗവും കോണീയ പ്രവേഗവും തമ്മിലുള്ള ബന്ധം രൂപീകരിക്കുക. 2
8 മൊമെന്റ് ഓഫ് ഇനേർഷ്യയുടെ (ജഡത്വാഘൂർണത്തിന്റെ) സമാന്തര അക്ഷ സിദ്ധാന്തം 2
പ്രസ്താവിക്കുക.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
9 മുതൽ 12 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം.
9 നിശ്ചലാവസ്ഥയിൽ നിന്നും ചലനം ആരംഭിച്ച ഒരു ചക്രം 2 സെക്കന്റ് കൊണ്ട് 10 3
rad/s കോണീയ പ്രവേഗം നേടിയെടുക്കുന്നു. ചക്രത്തിന്റെ മൊമന്റ് ഓഫ് ഇനേർഷ്യ
0.4 kg m2 ആണെങ്കിൽ ടോർക്ക് (ബലആഘൂർണം) കണ്ടെത്തുക.
10 ഒരു പെൺകുട്ടി കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന ചിത്രം
താഴെ കൊടുത്തിരിക്കുന്നു.
a) കൈകൾ നീട്ടി പിടിക്കുകയാണെങ്കിൽ അവളുടെ 1
കോണീയ വേഗതയ്‌ക്ക്‌എന്ത് സംഭവിക്കുന്നു.
b) ഏത് സംരക്ഷണ നിയമമാണ് ഇവിടെ ഉപയോഗി 2
ച്ചിരിക്കുന്നത്. ആ നിയമം പ്രസ്താവിക്കുക.
11 a) ബലത്തിന് സമാനമായി പരിക്രമണ ചലനത്തിലുള്ളത് .......... ആകുന്നു 1
b) മാസിന് സമാനമായി പരിക്രമണ ചലനത്തിലുള്ളത് .......... ആകുന്നു 1
c) ബലത്തിന്റെ തിരിക്കുവാനുള്ള പ്രാപ്‌തി ഏറ്റവും കൂടുതൽ ആകുന്നത് r⃗ ഉം ⃗f ഉം 1
തമ്മിലുള്ള കോണീയ അളവ് ..... ആകുമ്പോഴാണ്.
12 a) ഭ്രമണം ചെയ്യുന്ന വസ്തുവിന്റെ ഗതികോർജത്തിന് ഒരു സമവാക്യം രൂപീകരിക്കുക. 1
b) തിരശ്ചീനമായ പ്രതലത്തിൽകൂടി M മാസും R ആരവുമുള്ള ഒരു വളയം ഉരുളുന്നു. ഈ 2
വളയത്തിന്റെ കാര്യത്തിൽ നേർരേഖാ ഗതികോർജ്ജത്തിന്റെയും പരിക്രമണ
ഗതികോർജ്ജത്തിന്റെയും മൂല്യം തുല്യമാണെന്ന് കാണിക്കുക.

13 മുതൽ 16 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.


13 വസ്തുവിന്റെ ഭ്രമണവുമായി ബന്ധപ്പെട്ട ഒരു അളവാണ് കോണീയ ആക്കം എന്ന്
നമുക്കറിയാം.
a) കോണീയ ആക്കത്തിന്റെ ഡൈമെൻഷണൽ സൂത്രവാക്യം എഴുതുക. 1
b) ധ്രുവങ്ങളിലെ ഐസ് ഉരുകുമ്പോൾ ഒരു ദിവസത്തിന്റെ ദൈർഘ്യത്തിന് എന്ത് മാറ്റം 3
സംഭവിക്കും?
14 dl 2
a) ഭ്രമണ ചലനത്തിന് τ = എന്ന് തെളിയിക്കുക.
dt
b) കോണീയ ആക്കസംരക്ഷണ നിയമം പ്രസ്താവിക്കുക. 1
c) കോണീയ ആക്കം സംരക്ഷിക്കപ്പെടുന്ന ചലനത്തിന് ഒരു ഉദാഹരണം എഴുതുക. 1
15 a) ബാഹ്യ ടോർക്കിന്റെ (ബല ആഘൂർണത്തിന്റെ) അഭാവത്തിൽ ഒറ്റപ്പെട്ട
വ്യൂഹത്തിന്റെ ........ സ്ഥിരമായി നിലനിൽക്കുന്നു. 1
b) എന്തുകൊണ്ടാണ് ഗ്രഹങ്ങൾ സൂര്യന്റെ സമീപപ്രദേശത്ത് എത്തുമ്പോൾ വേഗത്തിൽ
നീങ്ങുകയും വിദൂര പ്രദേശങ്ങളിലായിരിക്കുമ്പോൾ മന്ദഗതിയിലാവുകയും ചെയ്യുന്നത്? 3

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
16 a) ലംബ അക്ഷ സിദ്ധാന്തം പ്രസ്താവിക്കുക. 2
b) ഈ സിദ്ധാന്തമുപയോഗിച്ച് ഒരു വൃത്തതകിടിന്റെ(ഡിസ്ക്) ഏതെങ്കിലുമൊരു 2
വ്യാസരേഖയെ ആധാരമാക്കി തകിടിന്റെ മൊമെന്റ് ഓഫ് ഇനേർഷ്യ കണ്ടുപിടിക്കുക.

17 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം.


17 മാസിന് സമാനമായി പരിക്രമണ ചലനത്തിലുള്ള ഭൗതിക അളവാണ് മൊമെന്റ് ഓഫ്
ഇനേർഷ്യ (ജഡത്വാഘൂർണം). എന്നാൽ മാസിൽ നിന്ന് വ്യത്യസ്തമായി; അത് ഒരു
സ്ഥിര അളവല്ല.
a) ജഡത്വാഘൂർണത്തെ ഭ്രമണജഡത്വത്തിന്റെ അളവായി കണക്കാക്കാം. 1
എന്തുകൊണ്ട്?
b) ദൃഢവസ്തുവിന്റെ ജഡത്വാഘൂർണത്തെ ആശ്രയിക്കുന്ന രണ്ട് ഘടകങ്ങൾ എഴുതുക. 2
c) പരിക്രമണം ചെയ്യുന്ന A, B എന്നീ രണ്ട് വസ്തുക്കളുടെ ജഡത്വാഘൂർണങ്ങൾ IA, IB 2
(IA> IB) എന്നിവയും, അവയുടെ കോണീയ ആക്കങ്ങൾ തുല്യവുമാണ്. ഇവയിൽ
ഏതിനായിരിക്കും കൂടുതൽ ഗതികോർജം. വിശദീകരിക്കുക.
18 ഒരു സൈക്കിൾ റിം ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ, ഒരു
കൈയിൽ രണ്ട് ചരടുകളും പിടിച്ച് റിങ് ലംബസ്ഥാനത്ത്
വച്ചുകൊണ്ട്, ചക്രം വേഗത്തിൽ തിരിക്കുക (ചിത്രം കാണുക).
B എന്ന ചരട് വിട്ടയച്ചാൽ, റിം ലംബപ്രതലത്തിൽ തന്നെ
തിരിയുകയും ഭ്രമണ പ്രതലം A എന്ന ചരടിന് ചുറ്റിനുമാവുകയും
ചെയ്യുന്നു.
a) മുകളിലെ ഫലം വിശദീകരിക്കുന്ന നിയമം പരാമർശിക്കുക 1
b) കട്ടിയുള്ള-പുഴുങ്ങിയ മുട്ടയും പുഴുങ്ങാത്ത മുട്ടയും ഒരു
മേശപ്പുറത്ത് വച്ച് കറക്കിയാൽ നിങ്ങൾ എങ്ങനെ
വേർതിരിച്ചറിയും? 2
c) 20 kg മാസുള്ള ഒരു ഖരസിലിണ്ടർ അതിന്റെ അക്ഷത്തിന്മേൽ 100 rad s' എന്ന 2
കോണീയ വേഗതയിൽ കറങ്ങുന്നു. സിലിണ്ടറിന്റെ ആരം 0.25 മീ. ആണ്.
സിലിണ്ടറിന്റെ പരിക്രമണത്തോടനുബന്ധിച്ചുള്ള ഗതികോർജം എത്ര? കോണീയ
ആക്കത്തിന്റെ പരിമാണം കണ്ടുപിടിക്കുക?

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
PHYSOL EXAMINATION SERIES
CHAPTER 7- SYSTEMS OF PARTICLES AND ROTATIONAL MOTION
SUNDAY 25-07-2021 @ 7.00pm
PES06 TIME: 1 HOUR

MAXIMUM SCORE:30

ANSWER KEY
1 R 1
√2
2 [ML2T-2] 1
3 True 1
4 Moment of inertia 1

5 linear motion: All particles in the system have same velocity. 1


Rotational motion : All particles in the system have same angular velocity 1
6 We have Iring =MR2
By Perpendicular axes theorem
Id + Id = MR2 2
2Id = MR2
MR2
I d=
2
This is the Moment of inertia of a thin circular ring of radius ‘R’
and mass ‘M’ about an axis passing through diameter.
7 From the diagram 2
Δr
Δ θ=
r
Δr=r Δ θ
Dividing by Δt, we gett, we get
Δr Δθ
=r
Δt Δt
There fore,
v =r ω
This is the relation between linear velocity and Angular velocity
The vector notation of the above equation is given by
⃗v =⃗
ω x ⃗r
The particle has a velocity ‘v’ in the plane with its radius vector ‘r’, then the angular
velocity ‘ω’ is in a direction perpendicular to the plane.’ is in a direction perpendicular to the plane.
8 Theorem of parallel axes states that “The moment of inertia of 2
a body about any axis is equal to the sum of the moment of
inertia of the body about a parallel axis passing through its
centre of mass and the product of its mass and the square of the
distance between the two parallel axes”.

Iz’ = Iz + Ma2

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
9 Given, ω’ is in a direction perpendicular to the plane.i = 0
ω’ is in a direction perpendicular to the plane.f = 10 rad/s t = 2 s I = 0.4 kg m2
ω −ωi 10−0 3
We have τ = I α = I × f = 0.4 × = 2 Nm
t 2
10 (a) Angular speed decreases. 1
(b) Conservation of Angular momentum.
If the total external torque on a system of particles is zero, then the total angular 2
momentum of the system is conserved.
11 a) Torque
b) Moment of inertia 3
c) 900
12 (a) Expression for Kinetic Energy in terms of Moment of inertia 2
1 2
We have KE= mv But v =rω
2
1
KE= m(r ω )2
2
1
KE= (mr2 ) ω 2 But I=mr2
2
1
Therefore KE= I ω 2
2

1
(b) Translational Kinetic energy, KE t= mv2
2
1 2
1
Rotational kinetic energy, KE r= I ω
2
v
For a ring I =MR2 , ω=
R
2
1 2 v 1 2
Therefore KE r= MR ( ) = Mv =KE t
2 R 2
That is both the translational and rotational kinetic energy have the same value.

13 a) ML2T-1. 2
b) According to law of conservation of Angular momentum Iω’ is in a direction perpendicular to the plane. = a constant.
I= MR2
2
When polar ice is in solid form r is small so I is small, then ω’ is in a direction perpendicular to the plane. will be large. When ice melts r
increases so I will increase and hence w will decrease. So when polar ice melts rotation of
earth become slow, so duration of a day will increase.
14 (a)We have ⃗l =⃗r x ⃗ P
d ⃗l d (⃗r x P⃗) 2
Therefore =
dt dt
d ⃗l d⃗P d ⃗r ⃗
=⃗r x + xP
dt dt dt
d ⃗l
=⃗r x ⃗
F +⃗v x(m⃗v )
dt
d ⃗l ⃗ = τ and ⃗v x ⃗
Therefore =⃗τ (Because ⃗r x F v =0 )
dt
Thus Torque is equal to the rate of change of angular momentum.
(b) Law of conservation of Angular momentum: 1

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
If the total external torque on a system of particles is zero, then the total angular
momentum of the system is conserved. 1
(c) Planetary motion.
15 a) Angular momentum. 1
b) We know that when external torque is zero, Angular momentum remains constant.
Iω’ is in a direction perpendicular to the plane. = a constant.
When planets are at near region of sun their r will be small. So I will be small. (I=MR2). So
their ω’ is in a direction perpendicular to the plane. will be large. When planets are at far regions, r is large, so I is large, then ω’ is in a direction perpendicular to the plane. will be 3
small. So planets are slow at far regions.
16 (a) Theorem of perpendicular axes: 1
Theorem of Perpendicular axes states that “The moment of inertia of a planar body (lamina)
about an axis perpendicular to its plane is equal to the sum of its moments of inertia about
two perpendicular axes concurrent with perpendicular axis and lying in the plane of the
body.”
Here IZ= IX +IY
Where IZ --> Moment of Inertia about Z-axis.
IX --> Moment of Inertia about X-axis.
IY --> Moment of Inertia about Y-axis.

Note: This theorem is used to find moment of inertia of some regular shaped bodies which
are planar. This means theorem applies to flat bodies whose thickness is very small
compared to their other dimensions

(b) Moment of inertia of a thin circular disc of radius ‘R’ and mass ‘M’ about an axis
passing through diameter:
MR 2
We have I disc =
2
By Perpendicular axes theorm
3
MR2
I d + I d=
2
MR 2
2 I d=
2
MR2
I d=
4

This is the Moment of inertia of a thin circular disc of radius ‘R’ and mass ‘M’ about an
axis passing through diameter.

17 (a)The moment of interia about a given axis resists a change in its rotational motion. Thus it 2
can be regarded as a measure of rotational inertia of the body.

(b) (i)The mass of the body, (ii) Its shape and size;
L2
1
(c) We have KE=
2I
Here L, the angular momentum is a constant.
1
Therefore KE α
I 2
Given I A > I B Therefore KEB > KEA

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
18 (a) Law of conservation of angular momentum. 1
(b) To distinguish between a hard boiled egg and a raw egg, we spin each on a table top. The
egg which spins at a slower rate shall be a raw egg. This is because in a raw egg, liquid
2
matter inside tries to get away from the axis of rotation. Therefore, its moment of inertia I
increases and hence angular speed decreases. Whereas the hard boiled egg continues to spin.
1 1 MR 2 2
(c) Kinetic Energy K.E = I ω2 = ω
2 2 2
2 2
= MR ω2 = 20×0.25 ×1002
4 4
= 3.1 × 103 J
2
Angular momentum L =Iω’ is in a direction perpendicular to the plane.
MR2
L= ω
2
20 x 0.252
Therefore L= 100=62.5 Js
2

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
PHYSOL EXAMINATION SERIES
അധ്യായം 7 - കണികാവ്യൂഹവും ഭ്രമണചലനവും
25-07-2021 ഞായർ 7.00 pm
PES06 M സമയം : 1 മണിക്കൂർ
പരമാവധി സ്കോർ : 30
ഉത്തരസൂചിക
1 R 1
√2
2 [ML2T-2] 1
3 ശരി 1
4 മൊമെന്റ് ഓഫ് ഇനേർഷ്യ (ജഡത്വാഘൂർണം) 1

5 രേഖീയ ചലനം : ഇത്തരം ചലനത്തിൽ വ്യൂഹത്തിലെ എല്ലാ കണികകളും ഒരേ 1


പ്രവേഗത്തിൽ സഞ്ചരിക്കുന്നു.
ഭ്രമണ ചലനം : വ്യൂഹത്തിലെ എല്ലാ കണികകളും ഒരേ കോണീയ പ്രവേഗത്തിൽ 1
സഞ്ചരിക്കുന്നു.
6 Iring =MR2 ആണെന്ന് നമുക്കറിയാം. 2
ലംബ അക്ഷ സിദ്ധാന്തപ്രകാരം
Ix + Iy = MR2
ഇവിടെ X, Y അക്ഷങ്ങൾ വൃത്തവളയത്തിന്റെ രണ്ട്
വ്യാസരേഖകൾ തന്നെയാണ്.
അതിനാൽ Id + Id = 2Id = MR2
2
MR
I d=
2
7 ഒരു ദൃഢ വസ്തുവിലെ P എന്ന കണിക z അക്ഷം 2
ആധാരമാക്കി പരിക്രമണം ചെയ്യുമ്പോൾ t
സമയത്തിലുള്ള കോണീയ സ്ഥാനാന്തരം  ആയാൽ,

കോണീയ പ്രവേഗം, ω= Δ θ
Δt
വസ്തു P' ൽ എത്തുമ്പോൾ
PP’ = r = r ആകുന്നു.
Δr
അങ്ങിനെയെങ്കിൽ =r Δ θ
Δt Δt
അഥവാ v = r ω എന്നെഴുതാം.
സദിശ രൂപത്തിലെഴുതുമ്പോൾ,
⃗v = ω
⃗ x ⃗r

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
8 സമാന്തര അക്ഷ സിദ്ധാന്തം 2
ഒരു അക്ഷത്തിലൂടെയുള്ള വസ്തുവിന്റെ
ജഡത്വാഘൂർണം (Iz’) എന്നത്, പിണ്ഡകേന്ദ്ര ത്തിലൂടെ
കടന്നുപോകുന്ന സമാന്തരഅക്ഷം ആധാരമായുള്ള
ജഡത്വാഘൂർണ ത്തിന്റെയും(Iz), വസ്തുവിന്റെ
മാസിന്റെയും(M) രണ്ട് അക്ഷങ്ങൾ തമ്മിലുള്ള
അകലത്തിന്റെ (a) വർഗത്തിന്റെയും ഗുണനഫലവും
തമ്മിലുള്ള തുകയായിരിക്കും.
Iz’ = Iz + Ma2

9 ഇവിടെ ωi = 0 ωf = 10 rad/s t=2s I = 0.4 kg m2 3


τ = I α ആണെന്ന് നമുക്കറിയാം.
ω f −ωi 10−0
τ=I× = 0.4 × 2 = 2 Nm
t
10 (a) കോണീയ വേഗത കുറയുന്നു. 1
(b) കോണീയ ആക്ക സംരക്ഷണനിയമം 2
"ബാഹ്യടോർക്ക് (ബലആഘൂർണം) അനുഭവപ്പെടുന്നില്ലെങ്കിൽ ആ വസ്തുവിന്റെ
കോണീയആക്കം ഒരു സ്ഥിരസംഖ്യ ആയിരിക്കും”.
11 a) ടോർക്ക് (ബലആഘൂർണം) 1
b) മൊമെന്റ് ഓഫ് ഇനേർഷ്യ (ജഡത്വാഘൂർണം) 1
c) 900 1
12 1 2 1 1
a) ഗതികോർജം K = mv = m(r ω )2 ( v = rω ആയതിനാൽ )
2 2
1 2 2 1
അഥവാ K= mr ω = I ω2
2 2
1
b) നേർരേഖാ ഗതികോർജം Kt = Mv 2
2 2
1 2
പരിക്രമണ ഗതികോർജം Kr = Iω
2
v
ഇവിടെ വളയത്തിന്റെ മൊമെന്റ് ഓഫ് ഇനേർഷ്യ I = MR2 എന്നും ω = എന്നും
R
2
വിലകൾ കൊടുത്താൽ, Kr = 1 MR2 ( v 2 ) = 1 Mv 2 = Kt
2 R 2

13 a) ML2T-1. 1
b) I = MR2 ആണെന്ന് നമുക്കറിയാം. ഐസ് ഉരുകി ഭൂമധ്യരേഖാ പ്രദേശത്തേക്ക് 3
ഒഴുകുമ്പോൾ R വർധിക്കുന്നു. അപ്പോൾ മൊമെന്റ് ഓഫ് ഇനേർഷ്യ വർധിക്കുന്നു.
Iω = ഒരു സ്ഥിരസംഖ്യ ആയതിനാൽ മൊമെന്റ് ഓഫ് ഇനേർഷ്യ വർധിക്കുമ്പോൾ
കോണീയപ്രവേഗം കുറയുന്നു. അങ്ങിനെ ദിവസത്തിന്റെ ദൈർഘ്യം കൂടുന്നു.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
14 (a) l = r x p ആണെന്ന് നമുക്കറിയാം. 2
ഈ സമവാക്യത്തെ അവകലനം (differentiation) ചെയ്‌താൽ,
dl d (r ×p)
=
dt dt
dr dp
= ×p + r× = v ×mv + r×F
dt dt
= m(v ×v ) + τ (ഇവിടെ (v ×v ) =0)
അഥവാ dl =τ
dt
അതായത് കോണീയ ആക്കവ്യത്യാസത്തിന്റെ സമയനിരക്കാണ് ടോർക്ക്
(ബലആഘൂർണം).
(b) കോണീയ ആക്ക സംരക്ഷണനിയമം
1
"ബാഹ്യടോർക്ക് (ബലആഘൂർണം) പൂജ്യമായിരിക്കുമ്പോൾ ആ വസ്തുവിന്റെ
കോണീയആക്കം ഒരു സ്ഥിരസംഖ്യ ആയിരിക്കും”.
(c) ഗ്രഹ ചലനം 1
15 a) കോണീയ ആക്കം 1
b) "ബാഹ്യടോർക്ക് (ബലആഘൂർണം) അനുഭവപ്പെടുന്നില്ലെങ്കിൽ ആ വസ്തുവിന്റെ
കോണീയആക്കം ഒരു സ്ഥിരസംഖ്യ ആയിരിക്കും”
Iω = ഒരു സ്ഥിരസംഖ്യ 3
ഗ്രഹങ്ങൾ സൂര്യന്റെ സമീപത്തായിരിക്കുമ്പോൾ അവയുടെ ആരം (R)
കുറവായിരിക്കും. അങ്ങനെ മൊമെന്റ് ഓഫ് ഇനേർഷ്യ ( I=MR2) കുറയുകയും
കോണീയ പ്രവേഗം(ω) കൂടുകയും ചെയ്യും.
ഗ്രഹങ്ങൾ വിദൂര പ്രദേശങ്ങളിൽ ആയിരിക്കുമ്പോൾ മൊമെന്റ് ഓഫ് ഇനേർഷ്യ
കൂടുകയും കോണീയപ്രവേഗം(ω) കുറയുകയും ചെയ്യും. അതിനാൽ വിദൂര പ്രദേശങ്ങളിൽ
ഗ്രഹങ്ങൾ മന്ദഗതിയിലായിരിക്കും
16 a) ലംബ അക്ഷ സിദ്ധാന്തം 2
ഒരു പരന്ന പ്രതലമുള്ള വസ്തുവിന്റെ ലംബ
അക്ഷത്തിന് ആധാരമായ ജഡത്വാഘൂർണം ( Iz ), ആ
പ്രതലത്തിൽ തന്നെ പരസ്പരലംബമായ
അക്ഷങ്ങൾക്ക് ആധാരമായ ജഡത്വാഘൂർണങ്ങളുടെ (
Ix, Iy ) തുകയ്ക്ക് തുല്യമായിരിക്കും.
Iz = Ix + Iy
b) ഇവിടെ എന്നീ അക്ഷങ്ങൾ തകിടിന്റെ രണ്ട് 2
വ്യാസരേഖകൾ തന്നെയായതിനാൽ സമമിതി
പ്രകാരം Ix = Iy ആയിരിക്കും.
അതുകൊണ്ട് Iz = 2Ix എന്ന് കിട്ടും.
2
എന്നാൽ I z= MR
2

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
I 2
അതായത് I x = z = MR
2 4
വൃത്തതകിടിന്റെ ഏതെങ്കിലും വ്യാസത്തെ ആധാരമാക്കിയുള്ള മൊമെന്റ് ഓഫ്
2
ഇനേർഷ്യ MR ആയിരിക്കും.
4

17 (a) തന്നിരിക്കുന്ന അക്ഷത്തെ ആസ്പദമാക്കിയുള്ള മോമെന്റ്റ് ഓഫ് ഇനേർഷ്യ,2


അതിന്റെ ഭ്രമണ ചലനത്തിലെ മാറ്റത്തെ പ്രതിരോധിക്കുന്നു. അതിനാൽ ഇതിനെ
ഭ്രമണജഡത്വത്തിന്റെ അളവായി കണക്കാക്കാം. 1
b) i. വസ്തുവിന്റെ മാസ് ii. അതിന്റെ രൂപവും വലിപ്പവും
2
(c) KE= L ആണെന്ന് നമുക്കറിയാം. 2
2I
ഇവിടെ L, കോണീയആക്കം ഒരു സ്ഥിരസംഖ്യ ആയിരിക്കും.
അതിനാൽ KE α 1
I
I A > I B എന്ന് തന്നിരിക്കുന്നതിനാൽ KEB > KEA ആയിരിക്കും.
18 (a) കോണീയ ആക്ക സംരക്ഷണനിയമം 1
(b) ഇവിടെ കുറഞ്ഞ വേഗതയിൽ കറങ്ങുന്നത് പുഴുങ്ങാത്ത മുട്ടയായിരിക്കും. ഇതിന്റെ
1
ഉള്ളിലുള്ള ദ്രാവകരൂപത്തിലുള്ള ദ്രവ്യം ഭ്രമണ അക്ഷത്തിൽനിന്നും അകലെ
ആയിരിക്കാൻ ശ്രമിക്കുന്നു. അപ്പോൾ മൊമെന്റ് ഓഫ് ഇനേർഷ്യ(I) കൂടുകയും
കോണീയ വേഗത കുറയുകയും ചെയ്യുന്നു. എന്നാൽ പുഴുങ്ങിയ മുട്ടയുടെ ഉൾഭാഗം
1
ദൃഢമായതിനാൽ തുടർച്ചയായി കറങ്ങിക്കൊണ്ടിരിക്കും.
2
(c) ഗതികോർജം K = 1 I ω2 = 1 MR ω2
2 2 2
2
20×0.252
= MR ω2 = ×100
2 2
4 4
= 3.1 × 103 J
കോണീയആക്കം L =Iω
MR2
L= ω
2
2
അതിനാൽ L= 20 x 0.25 ×100=62.5 Js
2

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram

You might also like