വിക്കിഡാറ്റ:ബോട്ട്

From Wikidata
Jump to navigation Jump to search
This page is a translated version of the page Wikidata:Bots and the translation is 42% complete.
Outdated translations are marked like this.

മനുഷ്യനിയന്ത്രണമില്ലാതെ തിരുത്തലുകൾ വരുത്തുന്നതിനായി നിർമ്മിച്ചിരിക്കുന്ന ഉപകരണങ്ങളാണ് ബോട്ടുകൾ റോബോട്ടുകൾ എന്നറിയപ്പെടുന്ന പ്രോഗ്രാമുകൾ.

അന്തർവിക്കി കണ്ണികൾ, അടയാളങ്ങൾ, വിവരണങ്ങൾ, പ്രസ്താവനകൾ, സ്രോതസ്സുകൾ എന്നിവ വിക്കിഡാറ്റയിലേയ്ക്ക് ചേർക്കുന്നതിനോ പുതിയവ ഉണ്ടാക്കുന്നതിനോ ബോട്ടുകൾക്ക് സാദ്ധ്യമാണ്. തെറ്റായി കൂട്ടിച്ചേർക്കപ്പെടുന്ന വിവരങ്ങൾ വളരെ പെട്ടെന്ന് തന്നെ തിരുത്തുന്നതിന് ബോട്ടുകൾക്ക് കഴിയും. ഇത്തരം കാരണങ്ങളാലാണ് ബോട്ടുകൾ വിവസിപ്പിച്ചിരിക്കുന്നത്.
സ്ഥിരീകരിച്ച ബോട്ടുകൾ
(സ്വതേ പുതുക്കിയത്)

വിക്കിഡാറ്റയിൽ ഇപ്പോൾ 312 ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്.
തിരുത്തലുകളുടെ എണ്ണം അനുസരിച്ചുള്ള ബോട്ടുകളുടെ പട്ടിക.

ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നതിനായി പുതിയ അംഗത്വം ഉപയോക്താക്കൾ നേടേണ്ടതുണ്ട്. ബോട്ടുകളുടെ പേരുകൾ ഉപയോക്താവിന്റെയോ അവയുടെ ധർമ്മത്തിന്റേയോ നിർവചനത്തിന്റേയോ ശേഷം "bot" എന്ന പേരിൽ ആയിരിക്കും ഉണ്ടാകുക. (വലതുവശത്ത് നൽകിയിരിക്കുന്ന ബോട്ടുകളുടെ പട്ടിക നോക്കുക). ബോട്ട് അംഗത്വത്തിന്റെ ഉപയോക്തൃതാളിൽ {{ബോട്ട്}} എന്ന ഫലകം ചേർക്കുന്നത് വഴി ബോട്ട് എന്ന നിലയിൽ അതിനെക്കുറിച്ച് അറിയുന്നതിന് സഹായകരമാകും. ബോട്ട് അംഗത്വത്തിന്റെ സംഭാവനകളും ഉത്തരവാദിത്തവും പ്രസ്തുത അംഗത്വത്തിന്റെ ഉപയോക്താവിന്റെ താളിൽ ലഭ്യമാക്കേണ്ടതാണ്. ലോഗൗട്ട് ആകുന്നതോടെ ബോട്ടുകളുടെ പ്രവർത്തനം നിൽക്കുന്നു. ഇത് AssertEdit വഴി സ്ഥിരീകരിക്കാവുന്നതാണ്.

ബോട്ടുമൂലം ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾക്ക് ബോട്ട് പ്രവർത്തനം നിർത്തിവയ്ക്കുന്നതിന് ബോട്ട് പ്രവർത്തിപ്പിക്കുന്നവരോട് നിർദ്ദേശിക്കാവുന്നതാണ്. കേടുപാടുകളുടെ വ്യാപ്തി അനുസരിച്ച് കാര്യനിർവാഹകർക്ക് ബോട്ടിനെ തടയാവുന്നതുമാണ്. ബോട്ടു മൂലം ഉണ്ടാകുന്ന കേടുപാടുകൾ തീർക്കുന്നതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം ബോട്ട് നിയന്ത്രിക്കുന്ന ഉപയോക്താവിൽ നിക്ഷിപ്തമാണ്. ബോട്ടിന്റെ സംവാദതാളിൽ നൽകുന്ന അറിയിപ്പുകൾ ചർച്ചകൾ എന്നിവ അറിയുന്നതിനായി പ്രസ്തുത താൾ; അതു നിയന്ത്രിക്കുന്ന ഉപയോക്താക്കൾ തങ്ങൾ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ചേർക്കേണ്ടതാണ്.

Bot accounts should not be used for contributions that do not fall within the scope of the bot's designated tasks (see #Approval process for trials), and should never be used to make non-automated edits in the user talk namespace. Bot operators may wish to redirect a bot account's user talk page to their main account's user talk page. Bot operators should be prepared to answer questions about their bots.

Bots should respect maxlag and should follow the API etiquette guidelines.

അംഗീകാര പ്രക്രിയ

In order to receive approval and a bot flag, a request must be made at Wikidata:Requests for permissions/Bot detailing what task the operator wishes for the bot to perform. The bot operator should do a test run of between 50 and 250 edits, so that the community can observe that the bot is working correctly. The request for permission must be started before the test run is started. If testing is successful, and the bot task receives community support, an administrator will close the request and a bureaucrat will give the account a bot flag. If the closer is a bureaucrat, they can also flag the account at the same time.

As one bot account may perform many different tasks, it is recommended that the operator list all of the bot's tasks on the bot's user page. When working in namespaces that allow for customized edit summaries, bots should always use descriptive edit summaries that indicate what task is being performed and indicate that the action is being performed by a bot.

Bots do not need to be approved if they are only making edits in the operator/bot's userspace, the Wikidata sandbox, or the Wikidata item sandbox. However such bots should still respect maxlag and, if needed, Special:DispatchStats, the same as an approved bot would.

To request revocation of approval for a task, start a new section on Wikidata talk:Bots and provide a notification on the Wikidata:Bureaucrats' noticeboard. Bot operators do not need to request revocation of approval for tasks that become deprecated or inactive.

Bots must stay within reasonable bounds of their approved tasks. The general guideline is to use common sense, and if in doubt, file another request for approval.

കാര്യനിർവാഹക ബോട്ടുകൾ

To request approval for a bot with admin abilities (block, delete, protect, etc), a request must be approved at both Wikidata:Requests for permissions/Bot and Wikidata:Requests for permissions/Administrator before tasks using admin abilities are run.

ബോട്ടിന് അവശ്യമായവ

എല്ലാ ബോട്ടുകളും

  • ഒരു മിനിറ്റിൽ ചെയ്യാൻ കഴിയുന്ന തിരുത്തലുകളുടെ നിയന്ത്രണം.
  • എല്ലാ തിരുത്തലുകളിലും ബോട്ട് തിരുത്തൽ എന്ന അടയാളപ്പെടുത്തൽ.
Full requirements: Import bot features

The following requirements are required to receive a bot flag, there are other suggested ones on the subpage

  • Support for action=wbgetentities
  • Interwiki conflict checking

Statement adding bots

  • Add sources to any statement that is added unless it has been agreed the data is 'common knowledge', in which case the bot should state where the information has been copied from.
  • Bots should add instance of (P31) and/or subclass of (P279) if possible
  • Bots should check that they are not adding duplicate statements (unless they are correct)
  • Bots with a new source for an existing statement should add it as a new source, rather than create a new statement.
  • Bots importing from Wikipedia should add imported from Wikimedia project (P143) and retrieved (P813)
  • Monitor constraint violation reports for possible errors generated or propagated by your bot

ഇതും കാണുക