The Post-movie high when the credits starts rolling…!
Favorite films
Recent activity
AllRecent reviews
MorePopular reviews
More-
Kalki 2898-AD 2024
Kalki 2898 AD 🎬🔥
ഇന്ത്യൻ സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു visual extravaganza, അതാണ് Kalki നെ കുറിച്ച് ചോദിച്ചാൽ simple ആയി പറയാന്നുള്ളത്.
First half ആ ഒരു world building ന്റെ ഭാഗമായി കുറച്ച് flat ആയി പോയ പോലെ തോന്നി. അങ്ങിങ്ങായി ചെറിയ lag ഉം feel ചെയ്തു. എന്നാൽ Amitab Bachan ന്റെ വരവോട് കൂടി സിനിമ track ലേക്ക് കയറി. ആ Interval scene 🔥📈Second half ലേക്ക് കടക്കുമ്പോൾ സിനിമയിൽ അത് വരെ കിട്ടാതിരുന്ന കുറേ high moments വന്നതോടു കൂടി പടം പക്കാ track ലേക്ക് വന്നു. എത്ര neat ആയിട്ടാണ് മഹാഭാരതമായിട്ട് ഒക്കെ story blend…
Translated from by -