Director LADOO (2018)
Writer MASALA REPUBLIC (2014)
Favorite films
Recent activity
AllRecent reviews
MorePopular reviews
More-
Rahel Makan Kora 2023
ഭീകരകൾട്ട്
90 കളിൽ ഇറങ്ങേണ്ടിയിരുന്ന കഥ. സിറ്റുവേഷനുകളും കോമഡികളും അങ്ങനെതന്നെ. ഒരുതരത്തിലും അഭിനയിക്കാൻ അറിയാത്ത നായകൻ. മറ്റൊരു തരത്തിൽ പറഞ്ഞാൽ അറിയാത്ത പണിക്ക് നിൽക്കുന്നവൻ. ലോകത്തുള്ള സകല വിഷയങ്ങളെയും അഡ്രസ്സ് ചെയ്ത സിനിമ.
-