Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
#ജയ് ഗണേഷ്
തീരെ മോശം പറയാനും ഇല്ല, എന്നാൽ പൊക്കി അടിക്കാൻ ഉള്ളതും ഇല്ല, ഒരു watchable movie. Positives ചുരുക്കം ആയത് കൊണ്ട് ആദ്യം അതിൽ തന്നെ തുടങ്ങാം... അത്യാവശ്യം നല്ലൊരു story ഉണ്ട്, പക്ഷേ execute ചെയ്തപ്പോൾ ഒരു complete feel കിട്ടിയില്ല, ചില scenes ഒക്കെ jump ചെയ്ത് അടുത്തതിലേക്ക് പോയത് പോലെ ഒക്കെ....still story യുടെ ഒരു ബലത്തിലാണ് പടം ഒരു avg level ലേക്ക് എത്തിയത്, അതും കൂടി ഇല്ലായിരുന്നേൽ പടം total waste. ഇനി negetives, Castലുള്ള ആർക്കും അഭിനയിക്കാൻ അറിയില്ല എന്നതാണ് main attraction, ഉണ്ണി മുകുന്ദൻ ഒക്കെ ചളി അഭിനയം, ബാക്കി characters നെ കുറിച്ച് പറയുകേ വേണ്ട, സംസാരിക്കുമ്പോൾ English…
#Level Cross
മലയാളത്തിൽ ഒരു fresh subject നല്ല വൃത്തിക്കും വെടിപ്പായിട്ടും ചെയ്ത് വച്ചിട്ടുണ്ട്. Kudos to the director 'Arfaz Ayub'....
പയ്യെ കത്തി കയറി വരുന്ന ഒരു slow-paced thriller ആണ് ഈ സിനിമ, തുടക്കം പതുക്കെ ആണ് story പറഞ്ഞ് പോകുന്നത്, അത് കൊണ്ട് ചെറിയ ഒരു ലാഗ് feel ചെയ്തു but പിന്നെ അങ്ങ് പടം കത്തി കയറുന്നുണ്ട്. എനിക്ക് personally ഇതിൽ ഇഷ്ടമായത് പടത്തിൻ്റെ story telling ആണ്, മനസ്സിൽ ഇങ്ങനെ ഒരോ ചോദ്യം ഉയർന്ന് വരുമ്പോഴും അടുത്ത സീനിൽ ഇല്ലെങ്കിൽ അതിൻ്റെ അടുത്ത സീനിൽ അത് clear ആയി കിട്ടുന്നുണ്ട്....പിന്നെ confused ആക്കുന്നുണ്ട് നല്ല രീതിയിൽ,…