ananthu227

ananthu227

Favorite films

Don’t forget to select your favorite films!

Recent activity

All
  • Cowboy Bebop

    ★★★★★

  • Perfect Blue

    ★★★★★

  • Mad Max: Fury Road

    ★★★½

Recent reviews

More
  • Cowboy Bebop

    Cowboy Bebop

    ★★★★★

    സൗരയൂഥത്തിലൂടെ bebop എന്ന ബഹിരാകാശ വാഹത്തിൽ സഞ്ചരിക്കുന്ന അലവലാതികളുടെ കഥയാണു cowboy bebop. massഉം actionഉം നിറഞ്ഞ ജീവിതങ്ങൾ അനുഭവിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതങ്ങളിലെ വിരസതയും അർത്ഥശൂന്യതയും ചൂണ്ടിക്കാട്ടുക എന്നതാണ് ഈ അനിമെയുടെ ലക്ഷ്യം. ഒരേസമയം വളരെയേറെ ജീവനുള്ളതും എന്നാൽ മങ്ങിയതുമായ നിറങ്ങളാണ് ചിത്രകലയിൽ. സംഗീതത്തിന്റെ മേഖലയിൽ bebop യാത്രക്കാരുടെ ജീവിതത്തിൽ പുറമേയുള്ള ആർഭാടവും അകത്തുള്ള നിശബ്ദതയും വളരെ നന്നായി വിവരിക്കുന്ന ജാസ് സംഗീതം.
    cowboy bebopഇനെ അനിമെ ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പര എന്നു വിളിക്കാനുള്ള കാരണം ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു .

  • Perfect Blue

    Perfect Blue

    ★★★★★

    animation enna kalayude prasakthi njan manassilaakkiyath ee cinema kandappozhaanu. satoshi kon srishtichathine drishyavismayam ennallaathe vivarikkaan saadhikkilla. yaathaarthyavum svapnavum thammilulla antharam alinjupokumpol, praanthinte lokathilekku veezhunna pop idolinte katha ithrayum mikaccha reethiyil oru camerakkum parayaan kazhiyilla. cinema charithrathile oru atbhutham thanneyaanu satoshi kon.

Following

1