Fᴏʀ ᴍᴇ, Cɪɴᴇᴍᴀ ɪs ᴀ Mᴇᴅɪᴄɪɴᴇ ᴛᴏ ɢᴇᴛ ʀɪᴅ ᴏғ ᴍʏ sᴏʀʀᴏᴡs🎬💙✨
Favorite films
Recent activity
AllRecent reviews
More-
Nosferatu 2024
കുട്ടിക്കാലത്ത് എൻ്റെ ചിന്താമണ്ഡലത്തിനെ ചൂട് പിടിപ്പിച്ച, എനിക്ക് ഒരുപാട് ഇഷ്ടമായ നോവലായ ഡ്രാക്കുളയുടെ അനശ്വരത 2024 ലിൽ Robert Eggersൻ്റെ Nosferatuവിൽ എത്തി നിൽക്കുമ്പോൾ ഡ്രാക്കുള എന്ന മഹത് കൃതി രചിച്ച Bram Stocker റെ താങ്കളും നോവലും ഡ്രാക്കുളയും മനുഷ്യൻ ഉള്ളിടത്തോളം കാലം മരണമില്ലാത്ത സാഹിത്യ Vampire കളായി നിലകൊള്ളും. അശാന്തിയുടെ ട്രാൻസിൽവാനിയൻ മലനിരകളിൽ മനുഷ്യ രക്തത്തിൻ്റെ മത്ത് പിടിപ്പിക്കുന്ന രൂക്ഷഗന്ധമുള്ള മൂടൽമഞ്ഞ് ഒരു നാഡി ഞരമ്പ് പോലെ മരങ്ങളുടെയും അടിവാരത്തിലെ ഗ്രാമത്തിലെ ഇടുങ്ങിയ തെരുവുകളിലൂടെയും ചുറ്റിപിണഞ്ഞു ഒഴുകുന്നത് ഭീമാകാരനായ ഒരു നരഭോജിക്ക് അവൻ്റെ വേരുകൾ ആഴത്തിൽ കുത്തിയിറക്കാൻ അല്ലേ...! വജ്രം പോലെ തിളങ്ങുന്ന കണ്ണുകൾ, സൂചിമുന പോലെ മൂർച്ചയുള്ള ദ്രംഷ്ടകൾ, മെലിഞ്ഞു ഉണങ്ങിയ കൈകളിലെ നീണ്ട നഖങ്ങൾ, ഇരുട്ടിലെ മഞ്ഞിനെ…
-
Popular reviews
More-
Donnie Darko 2001
Mind Blowing Psychological Thriller Film..!. Brilliant Concept, One of all time favourite Brilliant Psychological Thriller...!
Translated from by -