PhD Scholar, Department of Film Studies, EFLU Hyderabad
Favorite films
Recent activity
AllRecent reviews
More-
Super Sharanya 2022
ടിജു ആദ്യമായി അഭിനയിക്കുന്ന സിനിമ എന്നതായിരുന്നു ആദ്യ ദിവസം തന്നെ കാണാനുള്ള കാരണം. ഗിരീഷ്. എ. ഡിയുടെ ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങളേക്കാൾ ഇഷ്ടപ്പെട്ടു. ഭയങ്കര ഗംഭീരമെന്നു പറയാനില്ല. ഒരു സാധാരണ സിനിമ. എൻഗേജ് ചെയ്യിക്കാനാകുന്നുണ്ട്.