"I don't think you should feel about a film. You should feel about a woman, not a movie. You can't kiss a movie."
~ Jean-Luc Godard
Favorite films
Recent activity
AllRecent reviews
More-
-
Ajeeb Daastaans 2021
the stories aren't interconnected so skip the first two and thank me later
Translated from by
Popular reviews
More-
Malaikottai Vaaliban 2024
I'm not gonna dickride him today. No matter how beautiful all those visuals or scores were, I simply couldn't connect with what was going on in the screens like in his previous works due to a shallow screenplay with a third act stolen from some malayalam soap opera but I hope that many aspiring filmmakers may get inspired from such a daring genre bend which might gift us so many mind blowing films. That Lijo factor which immerses you into…
Translated from by -
Annayum Rasoolum 2013
'സാറിന് കപ്പലിലായിരുന്നല്ലേ പണി?'
"അതെ."
'അപ്പൊ ഒരുപാട് രാജ്യത്തൊക്കെ പോയിട്ടുണ്ടാവോല്ലോ?'
"അതെ, പോയിട്ടുണ്ട്."
'World ല് ഏറ്റോം കൂടുതൽ സുന്ദരിമാരുള്ള സ്ഥലം ഏതാ?'
"വൈപ്പിൻ."
പേര് സൂചിപ്പിക്കുന്നതുപോലെ അന്നയുടെയും റസൂലിന്റെയും പ്രണയത്തെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ടുപോവുന്നതെങ്ങിലും മറ്റെല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായൊരു വ്യക്തിത്വം നൽകുന്നതിൽ കഥാരചന മികച്ചുനിൽക്കുന്നുണ്ട്. വികാരങ്ങളുടെ അതിപ്രസരമോ പാട്ടിന്റെയും നൃത്തിന്റെയും പളപളപ്പോ ഒന്നുമില്ലാത്ത അത്യന്തം ലളിതമായൊരു സിനിമ. വൈപ്പിൻ-ഫോർട്ട് കൊച്ചി ഭാഗത്താണ് കഥ നടക്കുന്നതെങ്കിലും ഒരു യൂണിവേഴ്സൽ സ്വഭാവം അത് വച്ചു പുലർത്തുന്നുണ്ട്. വൈപ്പിൻകാരായ റോമിയോയും ജൂലിയറ്റും ന്ന് പറയാം. റസൂലും അന്നയും ഹൈദറും കോളിനും ആഷ്ളിയുമെല്ലാം നമ്മള് കണ്ടിട്ടുള്ളൊരാണ്, നമുക്കറിയാവുന്നൊരാണ്. അത്രമേൽ സ്വാഭാവികവും മനോഹരവുമായൊരു ചിത്രം.
സിനിമ കണ്ടുകഴിയുമ്പോൾ കഥാപാത്രങ്ങളോടെന്ന പോലെ തന്നെ ആ കഥ അരങ്ങേരുന്ന സ്ഥലത്തോടും കൂടി…Translated from by