Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
നമ്മൾ പന്ത്കളിക്കാർ അല്ലെ
എത്ര ഗോളിന് തോറ്റു നിക്കാണേലും ലാസ്റ്റ് മിനുട്ടിൽ നമ്മുക്കൊരു തോന്നലില്ലേ സമനിലയെങ്കിലും ആകുന്ന്..നടക്കുലാൻ ബുദ്ധികൊണ്ട് അറിയണ കാര്യം നടത്തൂന് മനസ്സ്കൊണ്ട് നമ്മൾ തോന്നിപ്പിയ്കുലെ,ആ തോന്നൽ എന്ന് നിക്കണോ അന്ന് ഞാൻ എന്റെ പ്രാന്തും നിർത്തും.
സുഡാനി❤️
Was in complete awe watching this timeless Masterpiece on big screen.
truly unforgettable experience❤️
Big shoutout to the team who made the remastered version possible.