Kiran K R

Kiran K R

Favorite films

  • La Ciénaga
  • Long Day's Journey into Night
  • The Middleman
  • The Spirit of the Beehive

Recent activity

All
  • Muse

  • Oh, Canada

    ★★★½

  • I Am Kathalan

    ★★

  • Kunjiramayanam

    ★★★

Recent reviews

More

Popular reviews

More
  • Pariyerum Perumal

    Pariyerum Perumal

    ★★★

    സിനിമയുടെ തുടക്കത്തിൽ എഴുതി കാണിക്കുന്ന സ്റ്റെറ്റ്മെന്റോടു കൂടിത്തന്നെ പരിയേറും പെരുമാളിന്റെ പൊളിറ്റിക്സ് വ്യക്തമാണ് . പിന്നീട് അങ്ങൊട്ട് ഓഡിയൻസിനെ ലീഡ് ചെയ്‌യുന്നത്‌ അതെങ്ങനെ സിനിമയിലൂടെ പറയപ്പെടുന്നു എന്നുള്ള ആകാംഷ ആണ് ..ആദ്യത്തെ ഒരു 20 നല്ല ഇന്ററസ്റ്റിങ് ആയി ബിൽഡ് ചെയ്ത് വരുന്ന പരിയേറും പെരുമാൾ, അതിനുശേഷം ഈ പൊളിറ്റിക്സ് ഇതിനു മുൻപ് പറഞ്ഞ എല്ലാ സിനിമകളും ഫോളോ ചെയ്യുന്ന ഒരു സഹതാപ റൂട്ടിലേക്ക് പതിയെ മാറുന്നത് കാണാം. പിന്നെ കൊറച്ചുനേരം സഹതാപം ,ദെൻ യൂഷ്വൽ അടിച്ചമർത്തൽ ലൈൻ , വീണ്ടും കൊറച്ച് സഹതാപം, പ്രതിഷേധം ,തിരിച്ചടി , ഒടുവിൽ ഈ സൊസൈറ്റി ഇങ്ങനെ ഇരിക്കുന്നിടത്തോളം കാലം ഇതിങ്ങനോക്കെ തന്നെ ആവും എന്നുള്ള സ്ഥിരം പല്ലവിയിൽ ചെന്ന് പടം അവസാനിപ്പിക്കുന്നു . ചുരുക്കത്തിൽ…

  • Malaikottai Vaaliban

    Malaikottai Vaaliban

    ★★★½

    സിനിമ കാണുന്ന സമയം , കാണുന്ന സമയത്തെ നമ്മുടെ മൂഡ് , കൂടെ കാണുന്ന ആൾക്കാരുടെ റസ്പോൺസ്, ഇരിക്കുന്ന സീറ്റ് തുടങ്ങി നിരവധി സംഗതികൾ, സിനിമയുടെ ആസ്വാദനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ് . ആദ്യ കാഴ്ചയിൽ ചില സെറ്റ് പീസുകൾ മാത്രം ഇഷ്ടപ്പെടുകയും മൊത്തത്തിൽ സിനിമ ഇഷ്ടപെടാതിരിക്കുകയും ചെയ്യുന്ന അനുഭവം ഇതിന് മുന്നേ ഉണ്ടായത് Dune : Part 1 കണ്ടപ്പോഴാണ്. ശേഷം അങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത് വാലിബൻ്റെ ഒന്നാം കാഴ്ച്ചയിൽ ആയിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ ആ വിഷ്വൽ സ്പെക്ട്ടക്കളിൽ ഭ്രമിച്ചു പോയിരുന്നു . എന്നാൽ മൊത്തത്തിൽ work ആയിരുന്നില്ല. എന്നാൽ രണ്ടാം കാഴ്ച ആ അഭിപ്രായത്തെ മുഴുവനായും മാറ്റി. നന്നായി ആസ്വദിച്ചു ..Each and every inch എന്ന്…