Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
പാവങ്ങളുടെ കണ്ണൂർ സ്ക്വാഡ്. എടുത്ത് പറയാനും കുറ്റമ്പറയാനും ഒന്നുമില്ല. ത്രില്ലടിപ്പിക്കലൊന്നും ഇല്ല, ഫ്ലാറ്റായിട്ട് ഒരൊറ്റ പോക്ക്. അബോവ് ആവറേജ്.
ഞാൻ എനിക്ക് തോന്നുന്ന പോലെ പടം എടുക്കും, നീയൊക്കെ വേണൊങ്കി കാണ് എന്ന് പറയുന്നവന്റെ പടത്തിനൊക്കെ കൂടുതൽ അഭിപ്രായമൊന്നുമില്ല. വധം