Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
24. Mona Lisa Smile ( English )
1953 ൽ Wellesley College ൽ പഠിപ്പിക്കാൻ വരുന്ന ഒരു ആർട്ട്സ് ഹിസ്റ്ററി ടീച്ചറെ ചുറ്റിപറ്റി ആണ് കഥ
Conservative അയ atmoshphere ൽ ടീച്ചർ നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോവുന്നത് ..
A good watch
Source : Amazon Prime
23. Mrs. ( Hindi )
The great Indian Kitchen എന്ന മലയാളം ചിത്രത്തിൻ്റെ ഹിന്ദി version ..
എങ്ങനെ ഹിന്ദിയിൽ അവതരിപ്പിച്ചു എന്ന കൗതുകം കൊണ്ട് കണ്ടത് ആണ് .. പിന്നെ saniya മൽഹോത്ര എങ്ങനെ ആ ക്യാരക്ടർ ചെയ്തു എന്നറിയാനും
ഇവിടെ husband um അച്ഛനും ഡോക്ടർ ആണെന്ന വ്യത്യാസം ഉണ്ട് ..
Performance of Sania is good
Hoping this will have a small impact in North India
A sincere remake of Malayalam Movie "The great Indian Kitchen"
Source : Zee5
2. Girls will be Girls ( English , Hindi )
( 18 + recommended )
Story set out in a boarding school near Himalayas , focusing on the life of 16year old Mira ...
"People have keys"
Film tries to explore the complexities of teenage , sexual awakening of a girl and mother - daughter relationship
Preethi 👌🏼👌🏼 Beautifully done ...
Kani Kusruthi ... Good performance 👌🏼
A simple sensitive subtle movie ...
Source : Amazon Prime
188. Hey Ram ( Tamil )
A clssic example of craftmanship of Kamal Hassen ... ഇന്ത്യ വിഭജനവും ... ചേരി തിരിഞ്ഞ് ഇന്നും നിലനിൽക്കുന്ന വെറുപ്പിനെ ... ഒരു റിയൽ പ്ലോട്ട് ന്റെ സഹായത്തോടെ ഒരു ഫിക്ഷണൽ കഥ വെച്ച് എത്ര മനോഹരമായി ആണ് അവതരിപ്പിച്ചത്...
I like the way he presented many things ... visual conveyenace of messeges.
ഇന്നും കഴിയാത്ത വർഗീയ ചേരി തിരിവുകളിലേക്ക് നോക്കി നമ്മൾ വീണ്ടും ചോദിക്കേണ്ടി വരുന്നു ... സാകേത് റാം നെ പോലെ ..." ഇത് ഇതുവരെ കഴിഞ്ഞില്ലേ എന്ന്"..
Brilliant Craft work 👌👌👌.
Source : Amazon Prime