Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
കഴിഞ്ഞ വർഷം ഇതേ സമയത്ത് ഒരു Peak എക്സ്പീരിയൻസ് തന്ന പടമായിരുന്നു #ManjummelBoys 🙂
ഇന്ന് ആ പടത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ദിവസം തന്നെ അടുത്ത Peak Experience 🔥🙂🙌
Dragon,അമ്മാതിരി കിടു പടം 🥹❤️🔥
Wammala Ithanda Entertainer എന്ന് പറയാൻ പറ്റുന്ന പടം...
Life ൽ ഒന്നുമാവത്ത സിറ്റുവേഷനിൽ നിന്ന് നായകൻ പല പരിപാടികളും കാണിച്ചു മുന്നേറി കൊണ്ടിരിക്കുമ്പോൾ ഒരു Incident ഉണ്ടാവുന്നു,പിന്നെ ഉണ്ടാവുന്ന രസകരമായ പരിപാടികളാണ് പടം മൊത്തം 😅🙌
Director Aswin ൻ്റെ കിടു Making,അതിനൊപ്പം ആർട്ടിസ്റ്റുകളുടെ കിടിലൻ പെർഫോമൻസുകളും ....
Pradeep Ranganathan ഒക്കെ അന്യായ പെർഫോർമൻസ് ,കൂടെ ബാക്കി ഗൗതം മേനോൻ,മിസ്കിൻ ഉൾപെടുന്ന താരങ്ങളും കിടു ആയിരുന്നു 🔥💯
Kayadu നേ സ്ക്രീനിൽ കണ്ടൊണ്ടിരിക്കാൻ തന്നെ ❤️😌
പടം മൊത്തത്തിൽ പേർസണല്ലി ഒരുപാട് റിലേറ്റ് ചെയ്യാൻ പറ്റിയത് കൊണ്ട് കൂടിയാവണം നല്ലോണം ഇഷ്ടായി ❤️😊
For Me,Dragon Is A Must Watch Theaterical Stuff !!!
കിടു പടം 🔥🙂
Usually ഈ അടുത്ത് കുറച്ച് സിനിമകളിൽ വന്ന Plot നേ എടുത്തു ഫസ്റ്റ് ഹാഫിൽ കഥ പറഞ്ഞു തുടങ്ങി സെക്കൻഡ് ഹാഫിൾ എത്തുമ്പോ അതിനെ വേറൊരു ട്രാക്കിലേക്ക് മാറ്റി പോവുന്നുണ്ട് ....
ആ പരുപാടി ഇഷ്ടായി 😁🔥
പിന്നെ Shahi Kabir ആയൊണ്ടു ഒരു മിനിമം ഗ്യാരൻ്റി സ്ക്രിപ്റ്റ് ഈ പടത്തിന് ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു,അത് എന്തായാലും ഇതിൽ ഉണ്ട് 🔥🙌
പുള്ളിയുടെ റൈറ്റിംഗിൽ ഉള്ള Consistency സമ്മതിക്കണം !!! 🙂🙌
Making ആയാലും Jithu Ashraf നല്ല വെടിപ്പായി തന്നെ ചെയ്തു വച്ചിട്ടുണ്ട്.... 🎬🙌💯
പിന്നെ പറയേണ്ട ഒരാളുണ്ട് Jakes Bejoy, പൊന്നണ്ണ എജ്ജാതി പണ്ണൽ ആണ് BGM ഒക്കെ പണ്ണി വച്ചേക്കുന്നത് 🙂🔥
പടത്തിലെ പെർഫോർമൻസ് എല്ലാരും…
#RiffleClub 🎬
പക്കാ Vibe പടം 🔥🌚
കഥ ഒക്കെ പക്കാ Predictable ആണെങ്കിലും ആഷിഖ് അബു വിൻ്റെ Making & ബാക്കി ഉള്ളവരുടെ ഒക്കെ Performances 🔥💯
പക്കാ Western Type ആക്ഷൻ പടങ്ങളുടെ സ്റ്റൈലിൽ ഉള്ള Making ൻ്റെ കൂടെ Rex Vijayan ൻ്റെ BGM 's കൂടി ആയപ്പോ ലെവൽ മൊത്തം മാറി ... 🔥🙂
എന്തായാലും കൊടുക്കുന്ന പൈസ മുതലാക്കുന്ന പക്കാ ആക്ഷൻ ത്രില്ലർ ആണ് #RifleClub , MUST WATCH From A Perfect Theater With A Power Packed Audience !!! 🌚🔥
Felt Like An Above Average Stuff 🙂🙌
Part 1 പോലെ തന്നെ പറയേണ്ട Politics പറഞ്ഞു പോയിട്ടുണ്ടെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ അത്ര Connect ആയില്ല 🙂
Performances എല്ലാരും വേറെ ലെവൽ ആയിരുന്നു Especially വിജയ് സേതുപതി ❤️🔥