filmholic
Favorite films
Recent activity
AllRecent reviews
More-
The Day of the Jackal 2024
This review may contain spoilers. I can handle the truth.
I give the series four stars, but the last episode was a letdown.
Translated from by -
Popular reviews
More-
Wolf 2021
ഒരു ലയർ ഉണ്ടാക്കി ആ ലയറിനുമുകളിൽ കഥാപാത്രങ്ങളെ സൃഷ്ടിച്ചു അവയെക്കൊണ്ട കഥ പറയിക്കുന്നതാണ് GR ഇന്ദുഗോപന്റെ രീതി. അത് കൊണ്ട് തന്നെ പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോൾ ചില അത്ഭുതങ്ങൾ നടക്കും എന്നു നമ്മൾ പ്രതീക്ഷിക്കുമെങ്കിലും വായിച്ചു തീരുന്നതോട് കൂടി ആ കഥാപാത്രങ്ങളും കഥയും പൂർണ്ണമായും വായനക്കാരന്റെ മനസ്സിൽ നിന്നും ഇല്ലാതാകും. അയാളുടെ കഥയെടുത്തു സിനിമയാക്കിയപ്പോയും അത് തന്നെ സംഭവിച്ചു. 🥱🥱
-