retired cinephile.
Favorite films
Recent activity
AllRecent reviews
MorePopular reviews
More-
All We Imagine as Light 2024
I'm here to talk about the beauty of the movie, which communicates solely through its soundscape and grading. I'm not saying the performances are exceptional or that the story is groundbreaking. But, I must say that the presentation makes it a delightful watch.
Particularly, the sound design was my favorite in the film. At times, the movie feels more like a poetic portrayal of life rather than just a story. The characterization of the city, the strategic placement of illuminations,…
Translated from by -
Rekhachithram 2025
വളരെ നല്ല മേക്കിംഗിൽ തെറ്റ് പറയാനില്ലാത്ത ഒരു സ്ക്രീൻപ്ലേയുമായി ചെറുതായിട്ടാണെങ്കിലും ഒന്ന് ഞെട്ടിച്ച സിനിമയാണ് രേഖാചിത്രം. പലപ്പോഴും ഒരു സിനിമയുടെ മേന്മയായി ഞാൻ കാണാറുള്ളത് സിനിമ നമ്മളെ എങ്ങനെ വഴിതിരിച്ച് വിടുന്നു എന്നതിലാണ്. നമ്മുടെ എക്സ്പെക്ടേഷനുകളെ കുറച്ചെങ്കിലും പൊളിച്ച് എഴുതുമ്പോഴാണ്. രേഖാചിത്രത്തിലേക്ക് വരുമ്പോൾ അത്തരമൊരു അനുഭവം ലഭിച്ചു എന്ന് വേണം പറയാൻ.
രേഖ എന്ന കഥാപാത്ര സൃഷ്ടിയും ആ കഥാപാത്രത്തെ വളരെ അനായാസത്തോട് കൂടി അവതരിപ്പിച്ചു വെച്ച അനശ്വര രാജനും തന്നെയാണ് ഈ സിനിമയിൽ പ്രധാനമായും എനിക്ക് ഇഷ്ടപ്പെട്ട ഭാഗം. രേഖ സിനിമ കഴിഞ്ഞാലും നമ്മൾ അത്ര വേഗം മറന്ന് പോകുന്ന തരമൊരു കഥാപാത്രമല്ല, നമുക്ക് അടുത്തറിയുന്ന അതുമല്ലെങ്കിൽ നമ്മുടെ കൂടി ആരോ ആണെന്ന് തോന്നുന്ന തരത്തിലൊരു രീതിയിലാണ് രേഖയുടെ കാരക്ടർ എനിക്ക്…