Love to watch & Talk cinema ♥️
Favorite films
Recent activity
AllRecent reviews
MorePopular reviews
More-
Barroz: Guardian of Treasures 2024
വണ്ടർലയിൽ ഒക്കെ കാണിക്കുന്ന 30min 3d ഷോ 2.30hr സിനിമ ആക്കി വലിച്ചു നീട്ടിവച്ച പോലെ ഉണ്ട്.
Vfx ഒക്കെ നല്ല ശോകം, അത് പോലെ കോമഡി എന്ന് പറഞ്ഞു കൊറേ കോപ്രായങ്ങളും, അനാവശ്യ slo-mo പരിപാടിയും..🚶🏻♂️🚶🏻♂️
മോഹൻലാൽ 🥲🥲
നല്ലൊരു ഉറക്കഗുളിക 😴😴😴 -