ഏപ്രിൽ 10
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 10 വർഷത്തിലെ 100(അധിവർഷത്തിൽ 101)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1790 - അമേരിക്കയിൽ പേറ്റന്റ് രീതി നിലവിൽ വന്നു.
- 1912 - ടൈറ്റാനിക് കപ്പൽ അതിന്റെ ആദ്യത്തേയും അവസാനത്തേയുമായ യാത്രക്ക് ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ നിന്നും തുടക്കം കുറിച്ചു.
- 1941 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾ യൂഗോസ്ലാവ്യയുടെ പ്രദേശങ്ങൾ ചേർത്ത് ക്രൊയേഷ്യ എന്ന ഒരു സ്വതന്ത്രരാജ്യം രൂപവത്കരിച്ചു.