Jump to content

നവംബർ 16

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 16 വർഷത്തിലെ 320-ാം ദിനമാണ്‌ (അധിവർഷത്തിൽ 321). വർഷത്തിൽ 45 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1849 - ഫ്യോഡോർ ദസ്തേവ്സ്കിയെ ഗവണ്മെന്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് വധശിക്ഷക്കു വിധിച്ചു.
  • 1904 - ജോൺ ആംബ്രോസ് ഫ്ലെമിങ് വാക്വം ട്യൂബ് കണ്ടെത്തി.
  • 1959 - ‘സൌണ്ട് ഓഫ് മ്യൂസിക്ക് ‘ എന്ന വിശ്വവിഖ്യാതമായ സിനിമ പ്രദർശനം ആരംഭിച്ചു.
  • 1988 - പത്തു വർഷത്തിനു ശേഷം പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് നടന്നു. ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായി.
  • 1973 - സ്കൈലാബ് -4 നാസ വിക്ഷേപിച്ചു.
  • 1996 - മദർ തെരേസക്ക് അമേരിക്ക ആദരസൂചകമായി പൗരത്വം നൽകി.
  • 2000 - അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ വിയറ്റ്‌നാമിലെ ഹാനോയിയിൽ എത്തുന്നു. യുണൈറ്റഡ് കമ്മ്യൂണിസ്റ്റ് വിയറ്റ്‌നാമിൽ എത്തുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ക്ലിന്റൺ.


ജന്മദിനങ്ങൾ

[തിരുത്തുക]
  • 0042 - ബി.സി.ഇ. ടിബേറിയസ് - (റോമൻ ചക്രവർത്തി)
  • 1807 - ജോനസ് ഹാൾഗ്രിംസൺ - (കവി)
  • 1836 - ഡേവിഡ് കലാക്കുവാ - (ഹാവായിയിലെ അവസാനത്തെ രാജാവ്)
  • 1880 - അലൿസാണ്ടർ ബ്ലോക്ക് - (കവി)
  • 1907 - ബർഗസ്സ് മെറിഡിത്ത് - (നടൻ)
  • 1971 - അലൿസാണ്ടർ പോപ്പോവ് - (നീന്തൽക്കാരൻ)
  • 1971 - പാകിസ്താൻ ക്രിക്കറ്റുകളിക്കാരൻ വക്കാർ യൂനിസിന്റെ ജന്മദിനം.

ചരമവാർഷികങ്ങൾ

[തിരുത്തുക]
  • 1272 - ഹെൻ‌റി മൂന്നാമൻ - (ഇംഗ്ലണ്ടിലെ രാജാവ്)
  • 1960 - ക്ലാർക്ക് ഗാബിൾ - (നടൻ)
  • 1980 - ജയൻ - (മലയാള ചലച്ചിത്ര നടൻ)
  • 1981 - വില്യം ഹോൾഡൻ - (നടൻ)
  • 1982 - ആർതർ ആസ്‌കീ - (ഹാസ്യനടൻ)

മറ്റു പ്രത്യേകതകൾ

[തിരുത്തുക]

സിനിമാനടൻ ജയൻ അന്തരിച്ചു

"https://ml.wikipedia.org/w/index.php?title=നവംബർ_16&oldid=2398525" എന്ന താളിൽനിന്ന് ശേഖരിച്ചത്