തെക്കൻ ഡക്കോട്ട
ദൃശ്യരൂപം
(South Dakota എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കൻ ഡക്കോട്ട | |||||
| |||||
വിളിപ്പേരുകൾ: The Mount Rushmore State (official) | |||||
ആപ്തവാക്യം: Under God the people rule | |||||
ഔദ്യോഗികഭാഷകൾ | English[1] | ||||
നാട്ടുകാരുടെ വിളിപ്പേര് | South Dakotan | ||||
തലസ്ഥാനം | Pierre | ||||
ഏറ്റവും വലിയ നഗരം | Sioux Falls | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Sioux Falls metropolitan area | ||||
വിസ്തീർണ്ണം | യു.എസിൽ 17th സ്ഥാനം | ||||
- മൊത്തം | 77,116[2] ച. മൈൽ (199,729 ച.കി.മീ.) | ||||
- വീതി | 210 മൈൽ (340 കി.മീ.) | ||||
- നീളം | 380 മൈൽ (610 കി.മീ.) | ||||
- % വെള്ളം | 1.7 | ||||
- അക്ഷാംശം | 42° 29′ N to 45° 56′ N | ||||
- രേഖാംശം | 96° 26′ W to 104° 03′ W | ||||
ജനസംഖ്യ | യു.എസിൽ 46th സ്ഥാനം | ||||
- മൊത്തം | 853,175 (2014 est)[3] | ||||
- സാന്ദ്രത | 11.06/ച. മൈൽ (4.27/ച.കി.മീ.) യു.എസിൽ 46th സ്ഥാനം | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Harney Peak[4][5][6] 7,244 അടി (2208 മീ.) | ||||
- ശരാശരി | 2,200 അടി (670 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Big Stone Lake on Minnesota border[5][6] 968 അടി (295 മീ.) | ||||
രൂപീകരണം | November 2, 1889 (40th) | ||||
ഗവർണ്ണർ | Dennis Daugaard (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | Matt Michels (R) | ||||
നിയമനിർമ്മാണസഭ | South Dakota Legislature | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | House of Representatives | ||||
യു.എസ്. സെനറ്റർമാർ | John Thune (R) Mike Rounds (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | Kristi Noem (R) (പട്ടിക) | ||||
സമയമേഖലകൾ | |||||
- eastern half | Central: UTC -6/-5 | ||||
- western half | Mountain: UTC -7/-6 | ||||
ചുരുക്കെഴുത്തുകൾ | SD US-SD | ||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളുടെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് തെക്കൻ ഡക്കോട്ട. പിയറി ആണ് തലസ്ഥാനം. ഏറ്റവും വലിയ നഗരം സിയോക്സ് ഫോൾസ്.
മിസോറി നദി ഈ സംസ്ഥാനത്തെ രണ്ടായി ഭാഗിക്കുന്നു. പടിഞ്ഞാറൻ നദി എന്നും കിഴക്കൻ നദി എന്നുമാണ് ഈ ഭാഗങ്ങൾ അറിയപ്പെടുന്നത്. ഫലഭൂയിഷ്ടമായ കിഴക്കൻ ഭാഗത്ത് കൃഷി ധാരാളമായുള്ളപ്പോൾ പടിഞ്ഞാറൻ ഭാഗത്ത് കന്നുകാലി വളർത്തലിനാണ് പ്രാമുഖ്യം. ഒരു കാർഷിക സംസ്ഥാനമായ ഇവിടെ ഭൂരിഭാഗവും ഗ്രാമ പ്രദേശങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ "South Dakota Codified Laws (1–27–20)". South Dakota State Legislature. Archived from the original on 2013-07-02. Retrieved April 27, 2010.
- ↑ "State Area Measurements (2010)". U.S. Census. Retrieved March 26, 2015.
- ↑ "Table 1. Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2010 to July 1, 2014" (CSV). U.S. Census Bureau. December 24, 2014. Retrieved December 24, 2014.
- ↑ "Harney". NGS data sheet. U.S. National Geodetic Survey. Retrieved October 24, 2011.
- ↑ 5.0 5.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on 2012-07-22. Retrieved October 24, 2011.
- ↑ 6.0 6.1 Elevation adjusted to North American Vertical Datum of 1988.
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1889 നവംബർ 2നു പ്രവേശനം നൽകി (40ആം) |
പിൻഗാമി |