മഞ്ഞ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]മഞ്ഞ
വിക്കിപീഡിയ
- ഒരു നിറം. നേത്രപടലത്തിലെ L കോൺ കോശങ്ങളും (ദീർഘ തരംഗ കോൺ കോശങ്ങൾ) M കോൺകോശങ്ങളും (മധ്യമതരംഗ കോൺ കോശങ്ങളും) ഏകദേശം ഒരേപോലെ പ്രകാശത്താൽ ഉദ്ദീപിതമാകുമ്പോൾ ആണ് ഈ നിറം അനുഭവപ്പെടുന്നത്.
- മഞ്ഞൾ, മഞ്ഞളിന്റെ നിറം