Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
Valiban സിനിമ കണ്ടു എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. അതിനർത്ഥം ഈ സിനിമ പൂർണമായി കുറ്റമറ്റതാണ് എന്നല്ല .
പൊതുവേ സ്ഥിരം കണ്ടുവരുന്ന സിനിമകളിൽ നിന്ന് വഴി മാറി നടക്കുന്ന സിനിമകളാണ് LJP സിനിമകൾ . മോഹൻലാലിൻ്റെ introduction സീനിൽ ഈ കാര്യം വ്യക്തമാണ് .
മോഹൻലാലിൻ്റെ ഇൻറ്റൊഡക്ഷൻ സീൻ ഇഷ്ടമായി എന്ന് പറഞ്ഞാല് പ്രശ്നം ആകുമോ എന്ന് അറിയില്ല എന്നാലും എനിക്ക് വളരെ ഇഷ്ടമായി .Below average scene പോലും BGM വെച്ച് Elevate ചെയ്യുന്നു സ്ഥിരം പാറ്റേണിൽ നിന്ന് BGM ഇൻ്റെ സഹായം ഇല്ലാതെ ഒരു ഇൻ്ററോഡക്ഷൻ സീൻ എത്ര നന്നാക്കാം എന്ന് ljp കാണിച്ചു തരുന്നു. കഥകളിലൂടെയും ഉപകഥകളിലൂടെയും പതിഞ്ഞ താളത്തിൽ ഉള്ള ഒരു യാത്രയാണ് ഈ സിനിമ .