Amaldersh

Amaldersh

Favorite films

Don’t forget to select your favorite films!

Recent activity

All
  • Malikappuram

    ★★

  • Aamis

    ★★★★

  • Romancham

    ★★★

  • Last Film Show

    ★★★

Recent reviews

More

Popular reviews

More
  • Puzhu

    Puzhu

    ★★★

    .മെല്ലെ പോകുന്ന പുഴു. Slow പേസ് ആണ്‌ പടം പോകുന്നത് . Toxic parenting, ജാതിയത തുടങ്ങിയ വിഷയങ്ങൾ ആണ്‌ ഇതിൽ address ചെയുന്നത്. പ്രകടനവും, bgm വും ആണ്‌ പടത്തെ ആ ഒരു ഓളത്തിൽ കൊണ്ട് പോകുന്നത്. പഴഞ്ചൻ topic ആണെന്ന് ഒകെ ആരൊക്കെയാ പറയുന്ന കെട്ടു. ജാതിയത ഇനി എത്ര പ്രാവിശ്യം കാണിച്ചാലും ഇവിടുന്നു തുടച്ചു നീക്കാൻ പെട്ടെന്നു ഒന്നും പറ്റുമെന്ന് തോന്നുന്നില്ല അതുകൊണ്ട് തന്നെ എന്നും പ്രസക്തമായ വിഷയം തന്നെ ആണ്‌ ഇത്. ചില ഡയലോഗ്, scenes ഒകെ കുറച്ച് നാടക്കിയതാ തോന്നിയെങ്കിലും അത് പലരെയും അസ്വസ്ഥരാക്കാൻ കഴിഞ്ഞേക്കാം. അത് തന്നെ ഇതിന്റെ വിജയം. അവസാന 10 min എന്തിനോ വേണ്ടി തിളച്ച സാമ്പാർ മട്ടിൽ ആയി. Anyway നല്ല ഒരു മൂവി അനുഭവം ആരുന്നു പുഴു. ❤️

  • Joyland

    Joyland

    ★★★★½

    .

Following

1