ith_nunayaan

ith_nunayaan

Favorite films

  • Padayottam

Recent activity

All
  • Nadaaniyan

    ½

  • Munjya

    ★½

  • Chandrolsavam

    ★½

  • Ouseppinte Osiyathu

    ★★½

Recent reviews

More
  • Nadaaniyan

    Nadaaniyan

    ½

    ഇത്രയധികം പ്രശ്നങ്ങളിൽ ജീവിക്കുന്ന ഈ അപ്പർ ക്ലാസ്നെ ടാക്സ് കൂടെ ചുമത്തി ബുദ്ധിമുട്ടിക്കരുത് ,കമ്പ്ലീറ്റ് ആയ് ഒയിവാക്കി കൊടുക്കണം. അതും കൂടെ ഞങൾ മിടൽ ക്ലാസ് അടചോളാം

  • Chandrolsavam

    Chandrolsavam

    ★½

    പണ്ട് പണ്ടൊരു കുഗ്രാമത്തിലെ അവിവാഹിതരായ മൂന്ന് ചെറുപ്പക്കാര് ആ ഗ്രാമത്തിലെ അവിവാഹിതയായ ഇന്തു എന്നൊരു പെൺകുട്ടിയേ സൊന്തമാക്കാൻ നടത്തുന്ന ഓരോരോ നമ്പരുകൾ ഒരു മെഗാസീരിയൽ രൂപത്തിൽ

Popular reviews

More
  • Kondal

    Kondal

    Nalla padam. Ellarum theatrel thanne kaananamm. ...

    Njan onn kidakkatte.. cheriya ksheenam pole.

  • The Greatest of All Time

    The Greatest of All Time

    ★½

    വൃദ്ധസദനത്തിൽ പോകണ്ട പ്രായത്തിൽ ആൻ്റി ടെററിസ്റ്റ് സ്‌ക്വാഡിൽ ജോലി ചെയ്യേണ്ടി വരുന്ന അഞ്ച് വൃദ്ധൻമാർ അനുഭവിക്കേണ്ടി വന്ന മാനസിക ശങ്കർഷങ്ങളുടെ കഥന ഗഥ💔