Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
വളരെ പ്രെഡിക്റ്റബിൾ ആയിട്ടു ഉള്ള ക്ലൈമാക്സ് ട്വിസ്റ്റും അതിനെ തുടർന്നു ഉണ്ടാകുന്ന ഒരു തട്ടിക്കൂട്ടു എൻഡിങ്ങും മാറ്റി നിർത്തിയാൽ പടം എനിക്ക് വർക്ക് ആയി...✌🏻
ഡാർക്ക് ഹ്യൂമർ കലർന്ന ഒരു murder mystery ചിത്രം... ആദ്യ പകുതിയിൽ ഒന്നും ഓവർ ആവാതെ നല്ല രീതിയിൽ പടം പിടിച്ചു ഇരുത്തുന്നു ഉണ്ട്... ചെറിയ തമാശകളും interesting ആയിട്ടു ഉള്ള investigation രംഗങ്ങളും നല്ലയൊരു ഇന്റർവെൽ ബ്ലോക്കും നൽകി ആദ്യ പകുതി അവസാനിക്കുമ്പോൾ.. രണ്ടാം പകുതിയിൽ ബ്ലാക്ക് ഹ്യൂമറിന്റെ ഓവർ ഡോസ് കാരണം പല ഇടങ്ങളിലും പടം ഒരു വലിപ്പീര് ഫീൽ നൽകുന്നു ഉണ്ട്.. അവസാനം ക്ലൈമാക്സിൽ പ്രെഡിക്റ്റബിൾ ട്വിസ്റ്റുകൾ ഒപ്പം ഒരു മോശം എൻഡിങ് കൂടെ ആകുമ്പോൾ പൂർണതൃപ്തി നൽകാൻ ചിത്രത്തിന് സാധിക്കുന്നില്ല 🫤…
രേഖാചിത്രം
കൊള്ളാം 😍❤️
സ്ഥിരം investigation സിനിമകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന അനുഭവം 👌🏻
ആദ്യ പകുതിയിൽ സ്റ്റോറി നല്ല കിടു ആയി ബിൽഡ് ചെയ്തു.. രണ്ടാം പകുതിയിൽ തുടക്കത്തിൽ ഫ്ലോ നഷ്ടപെടുന്നു ഉണ്ടോ എന്ന് തോന്നി എന്നാൽ പിന്നീട് brilliant ആയി പല കാര്യങ്ങളെയും കണക്ട് ചെയ്തു അവസാനിപ്പിച്ച ഒരു പക്കാ decent investigation ഡ്രാമ 👌🏻
സാധാരണ ഓൾഡ് ഫിലിം reference ഒകെ കോമഡിക്കു വേണ്ടി യൂസ് ചെയുമ്പോൾ ഇവിടെ അത് കഥയിലെ തന്നെ മെയിൻ turning point ആകുന്ന പരുപാടി ഒകെ brilliant എഴുത്തു ആയിരുന്നു 👌🏻 പുതുമ തോന്നിപ്പിക്കുന്ന കഥാപാശ്ചാത്തലവും അതിനെ വളരെ neat ആൻഡ് ക്ലീൻ ആയി പ്രേസേന്റ് ചെയ്ത അവതരണവും ഒകെ തന്നെയാണ് സിനിമയുടെ…
അഞ്ചകള്ളകോക്കാൻ
Quentin tarantino സിനിമകളുടെ style യിൽ പ്രേസേന്റ് ചെയ്ത ഒരു തീപ്പൊരി ഐറ്റം 😍🔥
വെറൈറ്റി സിനിമകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും തിയേറ്റർ എക്സ്പീരിയൻസ് ചെയ്യണ്ട ചിത്രം തന്നെയാണ് 👌🏻അവസാനത്തെ 30 മിനിറ്റ് ഒകെ പക്കാ തിയേറ്റർ സ്റ്റഫ് 👌🏻
പുതുമ നിറഞ്ഞ അവതരണരീതി ആണ് സിനിമയുടെ.. ഒരു പുതുമുഖസംവിധായകന്റെ കുറവുകൾ ഒന്നും തോന്നിപ്പിക്കാതെ നല്ല കിടിലൻ ആയി പടം പ്രേസേന്റ് ചെയ്തു വെച്ചിട്ടു ഉണ്ട്.. 👌🏻
സിനിമയുടെ ടെക്നിക്കൽ പെർഫെക്ഷൻ ഒകെ എടുത്തു പറയേണ്ട പോസിറ്റീവ് ആണ് പ്രതേകിച്ചു ബിജിഎം ആൻഡ് എഡിറ്റിംഗ് വൻ പൊളി 👌🏻 കളർ ഗ്രേഡിങ് ഒകെ സിനിമയ്ക്കു നല്ല ഫ്രഷ്‌നെസ്സ് നൽകുന്നു ഉണ്ട് ❤️
ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഐഡന്റിറ്റി കൊടുത്തു സ്ക്രിപ്റ്റിൽ എഴുതിയിട്ട് ഉണ്ട്..…
ഗോളം
സൂപ്പർ ആയി എക്സിക്യൂട്ട് ചെയ്തിട്ടു ഉള്ള ഒരു അടിപൊളി ക്രൈം ത്രില്ലർ 👍🏻👌🏻
സിനിമയിലെ പ്ലോട്ട് തന്നെ നല്ല വെറൈറ്റി ആണ്.. ക്രൈം ചെയ്യാൻ ഉള്ള റീസണും ക്രൈം എക്സിക്യൂട്ട് ചെയ്തിട്ടു ഉള്ള രീതിയും ഒകെ സൂപ്പർ ആയി എഴുതുകയും പ്രേസേന്റ് ചെയുവാനും സാധിച്ചിട്ടു ഉണ്ട് 🔥👍🏻
സിദ്ധിഖിന്റെ ഇൻട്രോ ക്കു ശേഷം സിനിമ വളരെ ഫാസ്റ്റ് ആൻഡ് ഗ്രിപ്പിങ് ആയിട്ടു തന്നെ പോകുന്നു ഉണ്ട് 👍🏻 ഫ്ലാഷ്ബാക്ക് പോർഷൻസ് ഒകെ ഇമോഷണലി കണക്ട് ആകുന്നതും ഉണ്ട് 👍🏻
പെർഫോമൻസ് വൈസ് എല്ലാവരും ഡീസന്റ് ആയി ചെയ്തപ്പോൾ ടെക്നിക്കൽ ഡിപ്പാർട്മെന്റ് എല്ലാം ഒരു ത്രില്ലർ സിനിമയ്ക്കു വേണ്ട രീതിയിൽ വളരെ നന്നായി തന്നെ ചെയ്തു വെച്ചിട്ടു ഉണ്ട് 👍🏻
ആകെ മൊത്തത്തിൽ തൃപ്തി നൽകിയ കൊടുത്ത പൈസക്ക് മുതൽ ആകുന്ന ഒരു പക്കാ ഡീസന്റ് മെറ്റീരിയൽ ആയിട്ടു ആണ് ഗോളം തോന്നിയത് 👍🏻❤️
Good one ❤️