CA Finalist, Movie fanatic and Rahmaniac.
Favorite films
Recent activity
AllRecent reviews
More-
-
Dominic and the Ladies' Purse 2025
ആണ്ടവാ... ലാഗ് എന്നൊക്കെ പറഞ്ഞാ ഇതാണ് ലാഗ്...നമിച്ചു മക്കളേ 🙏...
Never ever I expected such amateurish shot selections from a renowned film maker like GVM...
Classic example of lazy filmmaking...boring to the core...😓👎
Translated from by
Popular reviews
More-
Gold 2022
പടത്തിൽ ഒരു character ഉണ്ട്, ലാലു അലകസിൻ്റെ... ഐഡിയ ഷാജി... പുള്ളിക്കാരൻ്റെ അതേ പ്രശ്നമാണ് സാക്ഷാൽ അൽഫോൺസ് പുത്രനും... എന്തൊക്കെയോ ആൾക്കൊരു ഐഡിയ ഉണ്ടായിരുന്നു... But കിം ഫലം...സബ് കുച്ച് ഖുദാ ഹവാ...
എനിയ്ക്ക് അസൂയ തോന്നിയത് നയൻതാരയുടെ കാര്യം ഓർത്തിട്ടാണ്...ചുമ്മാ സോഫയിൽ കാലും കേറ്റി വെച്ച് ഇരിക്ക്യ...3 കോടീം വാങ്ങിക്കൊണ്ട് പോവാ...kyaa life hei boss... ഹൊ...🙏🙏
അൽഫോൺസ് ഉദ്ദേശിച്ച കട്‌സും എഡിറ്റിങ്ങും ഒക്കെ ഫ്രഷ് ആയിരുന്നു, 12 വർഷം മുൻപ്... അത്രന്നെ... 🤷🏻♂️
Translated from by -