Career best of Sivakarthikeyan
Favorite films
Recent activity
AllRecent reviews
MorePopular reviews
More-
-
Kishkindha Kaandam 2024
മലയാളത്തിൽ മുന്നേ ഇതുവരെ കണ്ടു പരിചയമില്ലാത്ത സ്റ്റോറി ലൈനിൽ പോകുന്ന സിനിമ. വിജയ രാഘവന്റെ ക്യാരക്ടറും പെർഫോമൻസും അങ്ങേരുടെ കരീയർ ബെസ്റ്റ് ആവും. ആസിഫും കിടിലൻ ആയി ചെയ്തു വച്ചിട്ടുണ്ട്. പിന്നണിയിലുള്ളവർ മൊത്തത്തിൽ നന്നായി എഫേർട് എടുത്തത് സിനിമയിൽ ത്രൂഔട്ട് കാണാൻ ഉണ്ട്.
ട്രൈലെർ പോലും കാണാതെ കണ്ടത് കൊണ്ടുള്ള ഫ്രഷ്‌നസ്സിന് പുറമേ ഈ ഒരു സ്റ്റോറി ലൈനിൽ വിജയ രാഘവൻ ക്യാരക്ട്ടറിനെ പ്ലേസ് ചെയ്തതോടെ പടം ഭയങ്കര എക്സൈറ്റിങ് ആകുന്നുണ്ട്. ഇടയ്ക്ക് അപ്പു പിള്ളയ്ക്ക് ഉണ്ടാകുന്ന സെയിം ഇമോഷൻസും കൺഫ്യൂഷൻസുമൊക്കെ കാണുന്ന നമ്മൾക്കും കിട്ടും.
കുറേ നാളുകൾക്ക് ശേഷം അൺഎക്സ്പെറ്റഡ് ആയി കിട്ടിയ കിടു പടം.