none
Favorite films
Recent activity
AllRecent reviews
More-
Malayalee from India 2024
Too forced ആയിട്ട് തോന്നിച്ച so-called Political ഊക്കിന് ഇടയിലും കയ്യടി കിട്ടിയ 2 സീനുകൾ Dijo യുടെ മികച്ച presentation ന്റെ result ആണ്👐🏽.
Ample amount of comedies here & there 👌🏽
Nivin was so cool and easily pulled off the role of ആലപറമ്പിൽ ഗോപി... പുള്ളിടെ ആ സോണിൽ നിന്ന് കൊണ്ടുള്ള best execution ❤️
പടത്തിലെ മുഴുവൻ പാട്ടുകളും വളരെ bore ആയി തോന്നി.Comedy Satire നിന്നും feel good drama യിലേക് പടം ഷിഫ്റ്റ് ചെയ്യുന്നത് നൈസ് ആയി. ഈ പടം വർക്ക് ആവുന്നതിൽ ഏറെക്കുറെ കാരണം ഇതും Climax ദേശസ്നേഹവും തന്നെ ആയിരിക്കും🇮🇳...
Overall am neither satisfied nor disappointed.
Translated from by -
Popular reviews
More-
Petite Maman 2021
A Cute little sweetest premise executed with utmost care, love, and thoughtfulness.
It definitely offers an overwhelming sense of comfort and joy throughout the watch.Translated from by -