Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
One of the best theatre experience in my life...
Mad Max Fury Road പോലെ out and out grand action sequences ഉള്ള പടം അല്ല ഇത് പക്ഷെ George Miller കിടു ആയിട്ടാണ് wasteland പണ്ണി വെച്ചിരിക്കുന്നത്.
പടത്തിന്റെ making, cinematography, sound mixing എല്ലാം recent time വന്ന പടങ്ങളിൽ top notch.
Background score scenes ആയി blend ആവുന്നുണ്ടെങ്കിലും Mad Max വച്ച് നോക്കുമ്പോൾ mid ആയിട്ട് തോന്നി, അത്പോലെ തന്നെ action scenes കുറച്ചൂടി കിടു ആക്കാമായിരുന്നു
കുറച്ച് കാര്യങ്ങളൾ ഒക്കെ എനിക്ക് വർക്ക് ആവുകയും ചിലതൊന്നും ആവുകയും ചെയ്യാത്ത കുറച്ചൊക്കെ my cup of tea ആയ ഒരു പടമാണ് വാലിബൻ. ഒരു അമർ ചിത്രകഥ പോലെയുള്ള unique ആയിട്ടുള്ള making ആണ് വാലിബന്റേത്. പക്ഷേ ലിജോയുടെ unconventional ആയിട്ടുള്ള പടം പ്രതീക്ഷിച്ചു പോയാൽ പോലും ഇതൊരു half baked movie ആണ്.
ഈ സിനിമയിലെ one of the biggest let down എന്ന് പറയാവുന്നത് ആക്ഷൻ സീൻസ് യാതൊരുവിധ ഇംപാക്ടും ഉണ്ടാക്കുന്നില്ല എന്നാണ്. എന്നാലും സെക്കന്റ് ഹാഫിലെ ആ കോട്ടയിൽ വച്ചുള്ള ആക്ഷൻ കിടു മേക്കിംഗ് ആയി തോന്നി. പിന്നെ ഈ പട്ടം നാടകീയത demand ചെയ്യുന്നുണ്ടെങ്കിലും ചിലയിടത്ത് നാടകീയത ഓവറായിപ്പോയോ എന്നൊരു സംശയം. Tail end…
ആദ്യം തന്നെ നെഗറ്റീവ് പറയാം.നല്ലൊരു ഫസ്റ്റ് ഹാഫിന് ശേഷം വരുന്ന സെക്കന്റ് ഹാഫ് ആണ് പടത്തിലെ ഏറ്റവും നെഗറ്റീവ് കാര്യം. അത്പോലെ തന്നെ രണ്ടാം പകുതിയിൽ വരുന്ന ഒരു ക്യാരക്ടർ എന്തോ ഏച്ചു കെട്ടൽ ഫീൽ ചെയ്തു.
പോസിറ്റീവ് എടുക്കുകയാണെങ്കിൽ ലിയോയുടെ ഫസ്റ്റ് ഹാഫ്, പിന്നെ ഇന്റർവെൽ അടുത്തുള്ള sequences എല്ലാം കിടു ആയിട്ട് തോന്നി.പിന്നെ വിജയ് അത്യാവശ്യം നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്, മുമ്പത്തെ പടങ്ങളിൽ ഉള്ളത് പോലുള്ള കോമാളിത്തരങ്ങൾ ഇതിലില്ല ( ഇടക്ക് ചിലതെല്ലാം കേറി വരുന്നുണ്ടെങ്കിലും). മറ്റ് പ്രധാന റോളുകൾ ചെയ്തവരിൽ ഗൗതം മേനോൻ, തൃഷ നല്ലതായിരുന്നു. സഞ്ജയ് ദത്ത്, അർജുൻ എന്നിവർക്ക് വിചാരിച്ച അത്ര റോൾ ഒന്നും ഇല്ലെങ്കിലും കിട്ടിയത് മോശമാക്കാതെ ചെയ്തിട്ടുണ്ട്. അനിരുദ്ധിന്റെ മ്യൂസിക് extraordinary…