Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
#Malaikottaivaaliban
എന്തോ....കണ്ടു ഇരിക്കാൻ തന്നെ പാട്പെട്ടു ഈ സിനിമ ഇറങ്ങുന്നതിനു മുന്നേ LJP പടമാണ് എന്ന് അറിയാമെങ്കിലും...!
ഒരു ആമെൻ പോലെ എന്റർടൈൻമെന്റ് - അങ്കമാലി പോലെയൊരു ആക്ഷൻസ് - LJP യുടെ വേറെ ഒരു സ്റ്റൈൽ...!
ഇത് പ്രതീക്ഷിച്ചു പോയ്..!
പക്ഷെ കിട്ടിയത്
രംഗം - 1 രംഗം - 2 - ഒരു മാതിരി നാടകവും ബാലയും മിക്സ് ആക്കി എടുത്ത സംഭവം...!
കൂടുതൽകണക്ട് ആവാൻ ഒരു വട്ടംകൂടി കാണണോ? അത് നിങ്ങൾക്ക് തീരുമാനിക്കാം