Cinema
Favorite films
Recent activity
AllRecent reviews
More-
Ponman 2025
നമുക്ക് പരിചിതമല്ലാത്ത ഒരു ഭൂപ്രദേശത്ത് വളരെ പരുക്കരായ മനുഷ്യരുടെ ഇടയിൽ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അവർ അതിനെ നേരിടുന്ന രീതിയും സിനിമകളിൽ കാണാൻ വളരെ രസമാണ്. അതിന്റെ കലർപ്പില്ലാത്ത അവതരണമാണ് പൊൻMan എന്ന സിനിമ. ഒരേ Loop ൽ പെട്ടു കിടക്കുന്ന കുറെ മനുഷ്യർ എല്ലാരുടെയും ലക്ഷ്യം അതിജീവനമാണ് എത്ര സത്യസന്ധരായാലും സാഹചര്യം അവരെ വളഞ്ഞ വഴിയിൽ കൊണ്ടെത്തിക്കും അവിടെ തമ്മിലടിച്ചു ജയിക്കുന്നവനെ എല്ലാ കാലത്തും പെണ്ണും പൊന്നും കിട്ടിയിട്ടുള്ളൂ.
ഒരുപാട് നല്ല സംഭാഷണങ്ങൾ ഉള്ള സിനിമയാണ് പൊൻMan. കഥയുടെ Drama നമുക്ക് feel ആകാൻ സംഭാഷണം ഒരുപാട് സഹായിച്ചിട്ടുണ്ട്. അത് പോലെ ബേസിലിന്റെ കഥാപാത്രം grounded ആയി നിൽക്കുമ്പോ തന്നെ വളരെ ശക്തമാണ്. സജിൻ ഗോപു അയാളുടെ ആകാരം കൊണ്ട് മാത്രം…
Translated from by -
Popular reviews
More-
Rifle Club 2024
സിനിമയിൽ Main Conflict Create ചെയ്ത് കഥാപാത്രങ്ങളെയെല്ലാം ഒരു സ്ഥലത്ത് എത്തിച്ചതും, Riffle Club ലെ അംഗങ്ങൾ തമ്മിലെ കെമിസ്ട്രിയും, കഥാപാത്രങ്ങളുടെയെല്ലാം Retro Attire ഉം, Hanuman Kind ന്റെ Swag ഉം, BGM ഉം രസകരമായിരുന്നു. പക്ഷേ ഇങ്ങനെ ഒരു സിനിമയ്ക്ക് ക്രമം വളരെ പ്രധാനമാണ്. അതായത് രണ്ട് പേർ തമ്മിൽ വെടി വയ്ക്കുന്നത് എത്ര നേരം കണ്ടിരിക്കാം അവിടെ Innovative ആയ Action Blocks കൊണ്ട് വരണം. മലയാളത്തിൽ ഒരു ഉദാഹരണം പറഞ്ഞാൽ പുലിമുരുഗൻ Climax അര മണിക്കൂർ എന്തോ ഉണ്ട്. അവിടെ ഓരോ 5 മിനിറ്റിലും Fighters മാറി മാറി വരും അവരുടെ Skills ഉം പലതാണ് അവരെ നേരിടേണ്ട രീതി പലതാണ് ആദ്യം ചെറുതിൽ നിന്ന് തുടങ്ങി…
Translated from by -
Kanguva 2024
Ayalaan, Captain Miller, Lal Salaam, Indian 2, Siren, Aranmanai 4, Vettayan, GOAT, Amaran, Raayan and Now Kanguva... Tamil Industry Continues to Torture the audience with their films. One of the Worst Industry in India now. Some of the Films above mentioned are hits.. The Tamil Audience Don't Even Know how a Good movie Looks Like.. Pathetic
For Me Kanguva is the Most Horrible Experiance got this year
Translated from by