Favorite films
Don’t forget to select your favorite films!
Don’t forget to select your favorite films!
ഗതികെട്ട കുറച്ച് മനുഷ്യരുടെ കഥ..!!!
മനുഷ്യരെല്ലാം പല തരത്തിലുള്ള ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നു. തെറ്റുകളിലൂടെ ജീവിക്കുമ്പോഴും അത് തിരിച്ചറിയാൻ പോലും കഴിയാത്ത മനുഷ്യർ. സ്ത്രീധനം അവകാശമായി കരുതുന്നവർ, രാഷ്ട്രീയ ബോധമില്ലാതെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന മനുഷ്യർ. നമുക്ക് ചുറ്റും കാണുന്ന ഇത്തരം വിഷയങ്ങളെല്ലാം ഉൾപ്പെടുത്തിയ മനുഷ്യരുടെ അനുഭവങ്ങൾ ഈ സിനിമയിലൂടെ എനിക്കാസ്വദിക്കാൻ കഴിഞ്ഞു..!!!!