𝗔𝗳𝘁𝗲𝗿 𝗮𝗹𝗹 𝘁𝗵𝗶𝘀 𝘁𝗶𝗺𝗲?" "𝗔𝗹𝘄𝗮𝘆𝘀 ❤️
Wallflower 💜 | Potterhead 🎬 ✨
Kerala | India
Baby Jean's Neon Ride has a good beat, but I couldn't understand what he was singing. It sounds like he's mumbling the lyrics. Glad that Netflix added subtitles!. And I feel neutral about the movie, maybe because of my dislike for hero cop narratives in films. The last part was not convincing at all.
പടത്തിന്റെ ആകെയുള്ള പോസിറ്റീവ് 'ജയ് ബാലയ്യാ' പാട്ട് ഇല്ല എന്നതാണ്. ബാക്കി എന്ത് നോക്കിയാലും നല്ല കോമാളി പടം. സായൂജേട്ടന്റെ നിർബന്ധപ്രകാരം മാത്രം കണ്ടു എന്റെ രണ്ടര മണിക്കൂർ പോയി 😭
ബാലയ്യയെ നോക്കിയാൽ തന്നെ വീണുപോകുന്ന ഏതെങ്കിലും good looking നായികയെ പടത്തിൽ അഭിനയിപ്പിക്കുക, അവരോടൊപ്പം ഡാൻസ് കളിക്കുക എന്നതാണെന്ന് തോന്നുന്നു പുള്ളിയുടെ പ്രധാന ഹോബി. അതും ഡാൻസ് എന്നൊന്നും പറയാൻ ഇല്ല, അവരുടെ വയറ് പിടിച്ചു കളിക്കുക എന്നതാണ് ബാലയ്യ ചെയ്യുന്ന ഏക കാര്യം.
ഇതിനൊപ്പം നല്ല ഊള ഡബ്ബിങ് വന്നതോടെ, ശുഭം മംഗളം. ഹെന്റെ പൊന്നേ, നമിച്ചു !!!!!
Got the vibe of 'What We Do in the Shadows' here and there. Renjithettan might be a Laszlo Cravensworth, I guess. 😅
Also, listening to ZHU's track after a long time felt refreshing. It brought back nostalgia for the days when Mini Militia's Shahad Ikr mod featured his song Automatic.