Jinesh P K

Jinesh P K

Favorite films

Don’t forget to select your favorite films!

Recent activity

All
  • Rapado

    ★★★

  • The Girl with the Needle

    ★★★½

  • Pathos

  • Officer on Duty

    ★★★

Recent reviews

More
  • Kishkindha Kaandam

    Kishkindha Kaandam

    ★★★★

    മലയാളത്തിലെ മികച്ച mystery ത്രില്ലറുകളിൽ ഒന്ന്.

  • Mottled Wood Owl

    Mottled Wood Owl

    Logging again for sharing the link of the short film to followers in letterboxed.
    Link : www.youtube.com/watch?v=6bHoYI46SQo

    Guys, Please watch it and let us know your feedback.

Popular reviews

More
  • Luca

    Luca

    ★★★★

    ചാർലിയുടെ കുറേയേറെ അംശങ്ങളൊക്കെയുണ്ടെങ്കിലും ലൂക്കയൊരിക്കലും ഒരു ജിന്നല്ല.
    Luka is not a goddamn superhero...
    പാ. രഞ്ജിത്തിന്റെ മദ്രാസിലെ നായകനൊക്കെ തന്റെ മണ്ണിന് വേണ്ടി ചെറുത്തു നിൽക്കാൻ ചോര വീഴ്ത്തുന്ന ശക്തിശാലിയായിരുന്നെങ്കിൽ മദ്രാസിലെ പോലൊരു മതിലും കുറച്ചു നിറങ്ങളുമായിരുന്നു തന്റെ ശക്തിയെക്കുറിച്ചു നല്ല ബോധ്യമുള്ള ലൂക്കയുടെ ആയുധങ്ങൾ...

    ലൂക്കയ്ക്കൊരു രാഷ്ട്രീയമുണ്ട്, അത് താനുമായി ചേർന്നു നിൽക്കുന്നവർക്കൊരു പ്രശ്നം വരുമ്പോൾ കൂടെ ചേർത്തു പിടിക്കുന്നതിന്റെ രാഷ്ട്രീയമാണ്. കല ഏതായാലും അതിനെക്കുറിച്ചു യാതൊരു ജ്ഞാനവുമില്ലാത്തവനോട് തട്ടിക്കയറുന്ന രാഷ്ട്രീയമാണ്...
    നിഹ എന്ന കരിയില എവിടുന്നോ പറന്ന് വരുന്നത് വരെ തന്റെ ചുറ്റുമുള്ള മണ്ണിൻ തരികളുമായി മാത്രം ബന്ധം കാത്ത് സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നൊരു പാവം മണ്ണാങ്കട്ടയാണ് ലൂക്ക...
    പഴയ കുട്ടിക്കഥയിലെപ്പോലെ മണ്ണാങ്കട്ടയും കരിയിലയും തങ്ങൾക്ക് ഏറ്റവും ആവശ്യം…

  • Bramayugam

    Bramayugam

    ★★★★

    ഇത് ഭ്രമയുഗമാണ്...
    കലിയുഗത്തിന്റെ ഒരു അപഭ്രംശം...
    ദൈവത്തിനൊന്നും ഒന്നും ചെയ്യാൻ പറ്റാത്ത കാലമാണ്...
    അയാൾ എങ്ങോട്ടെങ്കിലും ഓടിപ്പോയിക്കാണും....

    Simply brilliant...
    The politics ❤️
    The philosphical dialogues ❤️
    The Making ❤️
    The Performances ❤️